'പുതുയുഗ യാത്ര'; മഹിളാ കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

'പുതുയുഗ യാത്ര'; മഹിളാ കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
Feb 5, 2026 05:15 PM | By Anusree vc

കുറ്റ്യാടി: (https://kuttiadi.truevisionnews.com) മഹിളാ കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സറീന പുറ്റങ്കി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടനാപരമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ടി. ഗീത, ഹാഷിം നമ്പാടൻ, കെ.കെ. നഫീസ, ബിന്ദു തയ്യിൽ, ലീബ സുനിൽ, വി.പി. സുമയ്യ, സുബൈദ തെരുവത്ത്, കെ.കെ. സോഫിയ, എം.പി. സിന്ധു, വി.പി. രമ്യ സുധീർ, എ.കെ. വിമല, പി. സുലൈഖ, കെ. മഷ്ഹൂദ എന്നിവർ സംസാരിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' യ്ക്ക് ഈ മാസം 11-ന് കുറ്റ്യാടിയിൽ നൽകുന്ന സ്വീകരണം വൻ വിജയമാക്കാനും കൺവെൻഷൻ തീരുമാനിച്ചു. മണ്ഡലത്തിലെ സ്ത്രീശക്തിയുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് യാത്രയെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായി വരുന്നത്.

Mahila Congress Kuttiyadi Mandal Convention organized

Next TV

Related Stories
കേരളത്തോടുള്ള അവഗണന; കേന്ദ്രബജറ്റിനെതിരെ കുന്നുമ്മലിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം

Feb 5, 2026 03:06 PM

കേരളത്തോടുള്ള അവഗണന; കേന്ദ്രബജറ്റിനെതിരെ കുന്നുമ്മലിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം

കേരളത്തോടുള്ള അവഗണന; കേന്ദ്രബജറ്റിനെതിരെ കുന്നുമ്മലിൽ ഡിവൈഎഫ്‌ഐ...

Read More >>
കേരളത്തെ തഴഞ്ഞ കേന്ദ്ര ബജറ്റ്; കുറ്റ്യാടിയിൽ ബജറ്റ് കോപ്പി കത്തിച്ച് കോൺഗ്രസ് പ്രതിഷേധം

Feb 5, 2026 12:26 PM

കേരളത്തെ തഴഞ്ഞ കേന്ദ്ര ബജറ്റ്; കുറ്റ്യാടിയിൽ ബജറ്റ് കോപ്പി കത്തിച്ച് കോൺഗ്രസ് പ്രതിഷേധം

കേരളത്തെ തഴഞ്ഞ കേന്ദ്ര ബജറ്റ്; കുറ്റ്യാടിയിൽ ബജറ്റ് കോപ്പി കത്തിച്ച് കോൺഗ്രസ്...

Read More >>
ഗൃഹപാഠം; ഗൃഹ സന്ദർശന പരിപാടിക്ക് തുടക്കമായി

Feb 4, 2026 12:57 PM

ഗൃഹപാഠം; ഗൃഹ സന്ദർശന പരിപാടിക്ക് തുടക്കമായി

ഗൃഹ സന്ദർശന പരിപാടിക്ക്...

Read More >>
മനസ്സുതുറന്ന് ഒരു യാത്ര; മുതിർന്ന പൗരന്മാർക്കായി 'സർക്കിറ്റ്' ഉല്ലാസയാത്ര കായക്കൊടിയിൽ തുടക്കമായി

Feb 4, 2026 12:06 PM

മനസ്സുതുറന്ന് ഒരു യാത്ര; മുതിർന്ന പൗരന്മാർക്കായി 'സർക്കിറ്റ്' ഉല്ലാസയാത്ര കായക്കൊടിയിൽ തുടക്കമായി

മുതിർന്ന പൗരന്മാർക്കായി 'സർക്കിറ്റ്' ഉല്ലാസയാത്ര കായക്കൊടിയിൽ...

Read More >>
മോഷണശ്രമം; അർദ്ധരാത്രിയിൽ വീട് കുത്തിത്തുറക്കാൻ ശ്രമം, വീട്ടുകാർ ഉണർന്നതോടെ മൂന്നംഗ സംഘം രക്ഷപ്പെട്ടു

Feb 3, 2026 03:14 PM

മോഷണശ്രമം; അർദ്ധരാത്രിയിൽ വീട് കുത്തിത്തുറക്കാൻ ശ്രമം, വീട്ടുകാർ ഉണർന്നതോടെ മൂന്നംഗ സംഘം രക്ഷപ്പെട്ടു

മോഷണശ്രമം; അർദ്ധരാത്രിയിൽ വീട് കുത്തിത്തുറക്കാൻ ശ്രമം, വീട്ടുകാർ ഉണർന്നതോടെ മൂന്നംഗ സംഘം...

Read More >>
സമ്പാദ്യം ഇനി ലളിതം; കുറ്റ്യാടി ബാങ്കിന്റെ 'ഗൃഹനിധി' പദ്ധതിക്ക് തുടക്കം

Feb 3, 2026 11:55 AM

സമ്പാദ്യം ഇനി ലളിതം; കുറ്റ്യാടി ബാങ്കിന്റെ 'ഗൃഹനിധി' പദ്ധതിക്ക് തുടക്കം

കുറ്റ്യാടി ബാങ്കിന്റെ 'ഗൃഹനിധി' പദ്ധതിക്ക്...

Read More >>
Top Stories

News Roundup