കേരളത്തോടുള്ള അവഗണന; കേന്ദ്രബജറ്റിനെതിരെ കുന്നുമ്മലിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം

കേരളത്തോടുള്ള അവഗണന; കേന്ദ്രബജറ്റിനെതിരെ കുന്നുമ്മലിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം
Feb 5, 2026 03:06 PM | By Anusree vc

കുറ്റ്യാടി: (https://kuttiadi.truevisionnews.com) കേരളത്തോടുള്ള കടുത്ത അവഗണനയിലും യുവജന വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ചു കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്‌ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണ നയങ്ങൾക്കാണ് ഊന്നൽ നൽകിയിട്ടുള്ളതെന്നും ഇത് അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടാൻ കാരണമാകുമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വികസന ആവശ്യങ്ങളെ പാടെ അവഗണിച്ച കേന്ദ്ര നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

പ്രതിഷേധ  യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി എം.കെ. നികേഷ്, ബ്ലോക്ക് പ്രസിഡന്റ് കെ. രജിൽ, അഞ്ജു ശ്രീധർ, ശരൺ റാം, വി. അനൂപ്, എം. സബീഷ് എന്നിവർ സംസാരിച്ചു.

Neglect towards Kerala; DYFI protests against central budget in Kunnummal

Next TV

Related Stories
കേരളത്തെ തഴഞ്ഞ കേന്ദ്ര ബജറ്റ്; കുറ്റ്യാടിയിൽ ബജറ്റ് കോപ്പി കത്തിച്ച് കോൺഗ്രസ് പ്രതിഷേധം

Feb 5, 2026 12:26 PM

കേരളത്തെ തഴഞ്ഞ കേന്ദ്ര ബജറ്റ്; കുറ്റ്യാടിയിൽ ബജറ്റ് കോപ്പി കത്തിച്ച് കോൺഗ്രസ് പ്രതിഷേധം

കേരളത്തെ തഴഞ്ഞ കേന്ദ്ര ബജറ്റ്; കുറ്റ്യാടിയിൽ ബജറ്റ് കോപ്പി കത്തിച്ച് കോൺഗ്രസ്...

Read More >>
ഗൃഹപാഠം; ഗൃഹ സന്ദർശന പരിപാടിക്ക് തുടക്കമായി

Feb 4, 2026 12:57 PM

ഗൃഹപാഠം; ഗൃഹ സന്ദർശന പരിപാടിക്ക് തുടക്കമായി

ഗൃഹ സന്ദർശന പരിപാടിക്ക്...

Read More >>
മനസ്സുതുറന്ന് ഒരു യാത്ര; മുതിർന്ന പൗരന്മാർക്കായി 'സർക്കിറ്റ്' ഉല്ലാസയാത്ര കായക്കൊടിയിൽ തുടക്കമായി

Feb 4, 2026 12:06 PM

മനസ്സുതുറന്ന് ഒരു യാത്ര; മുതിർന്ന പൗരന്മാർക്കായി 'സർക്കിറ്റ്' ഉല്ലാസയാത്ര കായക്കൊടിയിൽ തുടക്കമായി

മുതിർന്ന പൗരന്മാർക്കായി 'സർക്കിറ്റ്' ഉല്ലാസയാത്ര കായക്കൊടിയിൽ...

Read More >>
മോഷണശ്രമം; അർദ്ധരാത്രിയിൽ വീട് കുത്തിത്തുറക്കാൻ ശ്രമം, വീട്ടുകാർ ഉണർന്നതോടെ മൂന്നംഗ സംഘം രക്ഷപ്പെട്ടു

Feb 3, 2026 03:14 PM

മോഷണശ്രമം; അർദ്ധരാത്രിയിൽ വീട് കുത്തിത്തുറക്കാൻ ശ്രമം, വീട്ടുകാർ ഉണർന്നതോടെ മൂന്നംഗ സംഘം രക്ഷപ്പെട്ടു

മോഷണശ്രമം; അർദ്ധരാത്രിയിൽ വീട് കുത്തിത്തുറക്കാൻ ശ്രമം, വീട്ടുകാർ ഉണർന്നതോടെ മൂന്നംഗ സംഘം...

Read More >>
സമ്പാദ്യം ഇനി ലളിതം; കുറ്റ്യാടി ബാങ്കിന്റെ 'ഗൃഹനിധി' പദ്ധതിക്ക് തുടക്കം

Feb 3, 2026 11:55 AM

സമ്പാദ്യം ഇനി ലളിതം; കുറ്റ്യാടി ബാങ്കിന്റെ 'ഗൃഹനിധി' പദ്ധതിക്ക് തുടക്കം

കുറ്റ്യാടി ബാങ്കിന്റെ 'ഗൃഹനിധി' പദ്ധതിക്ക്...

Read More >>
സ്മരണ പുതുക്കി ;കുന്നുമ്മലിൽ ബാലസംഘം ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

Feb 3, 2026 11:37 AM

സ്മരണ പുതുക്കി ;കുന്നുമ്മലിൽ ബാലസംഘം ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

കുന്നുമ്മലിൽ ബാലസംഘം ഗാന്ധിസ്മൃതി സദസ്സ്...

Read More >>
Top Stories

Entertainment News