കുറ്റ്യാടി: (https://kuttiadi.truevisionnews.com/)പഞ്ചായത്ത് 11 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെഇ ടി റോഡ് പഞ്ചായത്ത് പ്രസിഡ ന്റ് ടി കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്
ഒ ടി നഫീസ അധ്യക്ഷയായി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായ ത്ത് അംഗങ്ങളായ കോരങ്കോട്ട് മൊയ്തു, പി സി രവീന്ദ്രൻ, പഞ്ചാ യത്ത് അംഗങ്ങളായ സബിന മോഹൻ, എം ടി ജെസി, ഹാ ഷിം നമ്പാടൻ, ടി കെ ജമാൽ, ടി സുരേഷ് ബാബു, ടി കെ റിയാ സ്. തെരുവത്ത് അബ്ദുൾ മജിദ്, പി പി ആലിക്കുട്ടി എന്നിവർ സംസാരിച്ചു. സുമയ്യ വരാപ്പുറത്ത് സ്വാഗത വും ടി എം അനീഷ് നന്ദിയും പറഞ്ഞു.
KET Road dedicated to the nation










































