കരുതലായി ലയൺസ് ക്ലബ്; കുറ്റ്യാടിയിൽ പോലീസ് ഉദ്യാഗസ്ഥർക്ക് മഴക്കോട്ടുകൾ കൈമാറി

കരുതലായി ലയൺസ് ക്ലബ്; കുറ്റ്യാടിയിൽ പോലീസ് ഉദ്യാഗസ്ഥർക്ക് മഴക്കോട്ടുകൾ കൈമാറി
Jun 27, 2026 04:13 PM | By Fathimathul Henna
#Latest News #Kuttiadi #Lions Club #Kuttiadi Police #Raincoats

കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് മഴക്കോട്ടുകൾ കൈമാറി.

ക്ലബ് പ്രസിഡന്റ് സലീം തെരുവത്ത്, പോലീസ് സബ് ഇൻസ്പെക്ടർ (എസ്.ഐ) എം.എം. വിനീത് കുമാറിന് മഴക്കോട്ട് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ എ.എസ്.ഐ കെ. ഷാജി, വനിത സിവിൽ പോലീസ് ഓഫീസർ വി.കെ. സീമ, ലയൺസ് ക്ലബ് ഭാരവാഹികളായ വി.പി. അമ്മദ്, അറക്കൽ അലി, പുത്തുപ്പറ്റ മനോജ് തുടങ്ങിയവർ സംസാരിച്ചു.

Content Highlight: Kuttiadi, Lions Club, Raincoats, Kuttiadi Police

#Latest News #Kuttiadi #Lions Club #Kuttiadi Police #Raincoats

Next TV

Related Stories
 വൻ ലഹരിവേട്ട; കുറ്റ്യാടിയിൽ  ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ, കേസെടുത്ത് പോലീസ്

Jun 27, 2026 10:34 AM

വൻ ലഹരിവേട്ട; കുറ്റ്യാടിയിൽ ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ, കേസെടുത്ത് പോലീസ്

കുറ്റ്യാടി, ലഹരിവേട്ട, ബ്രൗൺ ഷുഗർ, അറസ്റ്റ്, കുറ്റ്യാടി പോലീസ്...

Read More >>
Top Stories

News Roundup

Entertainment News