വിജയത്തിളക്കം; കായക്കൊടിയിൽ പ്രതിഭകളെ ആദരിച്ച് നവധാര കരണ്ടോട്

വിജയത്തിളക്കം; കായക്കൊടിയിൽ പ്രതിഭകളെ ആദരിച്ച് നവധാര കരണ്ടോട്
Jun 27, 2026 04:48 PM | By Fathimathul Henna
#Latest News #Kayakodi #Adharam #Navadhara Karandode #Kuttiadi

കായക്കൊടി:(kuttiadi.truevisionnews.com) നവധാര കരണ്ടോട് സംഘടിപ്പിച്ച അനുമോദന സംഗമം വേറിട്ടതായി.

എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു സംഗമം ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ കെ. പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ കരണ്ടോട്, പഞ്ചായത്ത് അംഗം ജുമാന അർഷാദ്, നവധാര പ്രസിഡന്റ് സി.കെ. സുരേഷ്, സെക്രട്ടറി ഇ.കെ. നിജിൻ തുടങ്ങിയവർ സംസാരിച്ചു.

Content Highlight: Kayakodi, Navadhara Karandode, Adharam, Kuttiadi

#Latest News #Kayakodi #Adharam #Navadhara Karandode #Kuttiadi

Next TV

Related Stories
കരുതലായി ലയൺസ് ക്ലബ്; കുറ്റ്യാടിയിൽ പോലീസ് ഉദ്യാഗസ്ഥർക്ക് മഴക്കോട്ടുകൾ കൈമാറി

Jun 27, 2026 04:13 PM

കരുതലായി ലയൺസ് ക്ലബ്; കുറ്റ്യാടിയിൽ പോലീസ് ഉദ്യാഗസ്ഥർക്ക് മഴക്കോട്ടുകൾ കൈമാറി

കുറ്റ്യാടി, ലയൺസ് ക്ലബ്, മഴക്കോട്ടുകൾ, കുറ്റ്യാടി...

Read More >>
 വൻ ലഹരിവേട്ട; കുറ്റ്യാടിയിൽ  ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ, കേസെടുത്ത് പോലീസ്

Jun 27, 2026 10:34 AM

വൻ ലഹരിവേട്ട; കുറ്റ്യാടിയിൽ ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ, കേസെടുത്ത് പോലീസ്

കുറ്റ്യാടി, ലഹരിവേട്ട, ബ്രൗൺ ഷുഗർ, അറസ്റ്റ്, കുറ്റ്യാടി പോലീസ്...

Read More >>
Top Stories

News Roundup

GCC News

Entertainment News