കുറ്റ്യാടി:( kuttiadi.truevisionnews.com) 2022, 2023 , 2023 2024 വർഷത്തെ കായകൽപ പുരസ്കാരവും പ്രശസ്തിപത്രവും തിരുവനന്തപുരത്ത് നിന്ന് ആരോഗ്യ ശിശുവികസന മന്ത്രി വീണാ ജോർജിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി, വൈസ് പ്രസി.മുഹമ്മദ് കക്കട്ടിൽ, താലൂക്ക് ഹോസ്പിറ്റൽ ഡോ.സന്ദീപ് വി ടി (ജൂനിയർ കൺസൾട്ടൻ് മെഡിസിൻ ) , സിജി ജോർജ് ( സീനിയർ നേഴ്സ് ഓഫീസർ) എന്നിവർ ചേർന്ന് ഏറ്റ് വാങ്ങി.
'Ponthilakkam'; Kunnummal Block Panchayat Kuttiadi Taluk Hospital wins award again















































