നരിപ്പറ്റ: (nadapuram.truevisionnews.com) മുള്ളമ്പത്ത് നെല്ലിക്കൂൽ ബിയ്യാത്തു (107) അന്തരിച്ചു .ഭർത്താവ്: പരേതനായ നെല്ലിക്കൂൽ ഇബ്രാഹിം, മക്കൾ: ആയിശ, കുഞ്ഞാമി, മറിയം, നബീസു, പരേതരായ നെല്ലിക്കൂൽ അബ്ദുല്ല മുസ്ലിയാർ, ഹമീദ്.
ജാമാതാക്കൾ: അമ്മദ് (കുറ്റ്യാടി), അബു മാസ്റ്റർ (കല്ലിക്കണ്ടി), പരേതരായ കുഞ്ഞമ്മദ് (മണ്ടോക്കണ്ടി), ഇബ്രാഹിം (നമ്പ്യത്താംകുണ്ട്). സഹോദരങ്ങൾ: അമ്മദ് ആനക്കുഴി, കദിയ ആനക്കുഴി.
Mullambattu Nellikul Biyathu passes away