കുണ്ടുതോട്: (kuttiadi.truevisionnews.com) രണഭൂമി വായനശാല കിഴക്കൻ മണ്ണിൽമുക്ക് റോഡ് നിർമ്മാണം ആരംഭിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു. അഞ്ചുലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ഇതിനായി അനുവദിച്ചിട്ടുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് അധ്യക്ഷനായി. ജയ് മോൻ ജോസഫ്, എം കെ ചന്ദ്രൻ, പി എസ് സജീവൻ, അശ്വന്ത് ചന്ദ്രൻ എന്നിവർ സംസാരിച്ചു. വാ ർഡ് അംഗം പി എം മൊയ്തീൻ കു ഞ് സ്വാഗതവും അഷറഫ് മണ്ണാ ർകുണ്ടിൽ നന്ദിയും പറഞ്ഞു.
New road to be ready; Ranabhoomi Reading Room road work begins, Rs. 5 lakh allocated