---
title: "കരുതലിൻ്റെ വാഹനം;  മൊകേരി ബഡ്‌സ് സ്കൂളിന് വാഹനം വാങ്ങാൻ 20 ലക്ഷം രൂപ അനുവദിച്ച് പി. സന്തോഷ് കുമാർ എം.പി"
english_title: "Vehicle of care; P. Santosh Kumar MP allocates Rs. 20 lakhs to Mokeri Buds School to purchase a vehicle"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/315707/vehicle-of-care-p-santosh-kumar-mp-allocates-rs-20-lakhs-to-mokeri-buds-school-to-purchase-a-vehicle"
published_at: "2025-09-19T11:17:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/68ccef29b133b_ghgjfytu.jpg"
keywords: []
---

# കരുതലിൻ്റെ വാഹനം;  മൊകേരി ബഡ്‌സ് സ്കൂളിന് വാഹനം വാങ്ങാൻ 20 ലക്ഷം രൂപ അനുവദിച്ച് പി. സന്തോഷ് കുമാർ എം.പി

> **Lead Summary:** **മൊകേരി: [**[ ] മൊകേരി പ്രവർത്തിക്കുന്ന കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിന് വാഹനം വാങ്ങാൻ സി.പി.ഐ. നേതാവും രാജ്യസഭാ എം.പി.യുമായ പി. സന്തോഷ് കുമാർ 20 ലക്ഷം രൂപ അനുവദിച്ചു.

## Article Content

**മൊകേരി: [**[ ] മൊകേരി പ്രവർത്തിക്കുന്ന കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിന് വാഹനം വാങ്ങാൻ സി.പി.ഐ. നേതാവും രാജ്യസഭാ എം.പി.യുമായ പി. സന്തോഷ് കുമാർ 20 ലക്ഷം രൂപ അനുവദിച്ചു.

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടിയാണ് ഈ സഹായം. എം.പി. ഫണ്ടിൽ നിന്ന് അനുവദിച്ച വാഹനം പഞ്ചായത്തിൽ എത്തിച്ചേർന്നതായി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ റീന സുരേഷ് അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് എം.പിക്ക് നേരത്തെ നിവേദനം നൽകിയിരുന്നതായി അവർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/315707/vehicle-of-care-p-santosh-kumar-mp-allocates-rs-20-lakhs-to-mokeri-buds-school-to-purchase-a-vehicle)