'കള്ളനും കപ്പിത്താനും'; പുതുയുഗ യാത്രയ്ക്ക് സംസ്കാര സാഹിതി സംഘടിപ്പിച്ച കലാജാഥ ശ്രദ്ധേയമായി

'കള്ളനും കപ്പിത്താനും'; പുതുയുഗ യാത്രയ്ക്ക് സംസ്കാര സാഹിതി സംഘടിപ്പിച്ച കലാജാഥ ശ്രദ്ധേയമായി
Feb 10, 2026 11:58 AM | By Anusree vc

കുറ്റ്യാടി : (kuttiadi.truevisionnews.com) പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം കെപിസിസി സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാജാഥ ശ്രദ്ധേയമായി.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള പത്തിലധികം നാടക കലാകാരന്മാരാണ് കലാവതരണത്തിൽ വേഷമിടുന്നത്. പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിലെ പോരായ്മകൾ അക്കമിട്ട് നിരത്തുന്നതാണ് കളളനും കപ്പിത്താനും എന്ന നാടകത്തിൻ്റെ ഇതിവൃത്തം. സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ സി.ആർ. മഹേഷിൻ്റെതാണ് ആശയം. സാഹിതി സംസ്ഥാന ഉപാദ്ധ്യക്ഷനും ഫോക്ലോർ അക്കാദമി മുൻ സെക്രട്ടറിയുമായ എം. പ്രദീപ് കുമാർ പയ്യന്നൂരാണ് ആവിഷ്ക്കാരം നിർവ്വഹിച്ചിട്ടുള്ളത്.

മൂന്ന് ദിവസം പര്യടനം നടത്തുന്ന കലാ ജാഥ ചൊവ്വാഴ്ച രാവിലെ 10 മണി വടകര, ഉച്ചയ്ക്ക് 2.30 പേരാമ്പ്ര,വൈകുന്നേരം 4 മണി കൊയിലാണ്ടി, 5.30 ബാലുശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ നാടകം അവതരിപ്പിക്കും. കലാജാഥയുടെ ജില്ല തല ഉദ്ഘാടനം കുറ്റ്യാടിയിൽ സംസ്കാര സാഹിതി ജില്ല ചെയർമാൻ കാവിൽ പി. മാധവൻ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം ചെയർമാൻ പി.പി. ദിനേശൻ അദ്ധ്യക്ഷനായി. പ്രമോദ് കക്കട്ടിൽ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പ്രതീഷ് കോട്ടപ്പള്ളി, ശ്രീജേഷ് ഊരത്ത് , പി.കെ. സുരേഷ്,സുരേഷ് പാർവ്വതിപുരം, എസ്. ജെ. സജീവ് കുമാർ, എ.കെ.റഷീദ്, സി.കെ. രാമചന്ദ്രൻ, രാഹുൽ ചാലിൽ , കെ.പി. മജീദ്, നൗഷാദ് കോവില്ലത്ത്, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ,പി.കെ. ഷമീർ, കെ. മൊയ്തു തുടങ്ങിയവർ സംസാരിച്ചു

The Kalajatha organized by Sanksha Sahitya for the New Year's Journey was remarkable.

Next TV

Related Stories
സ്കൂൾ കെട്ടിടം അപകടാവസ്ഥയിൽ; കായക്കൊടി കെ.പി.ഇ.എസ് ഹൈസ്കൂളിൽ അശാസ്ത്രീയ മണ്ണെടുപ്പ്, പ്രതിഷേധവുമായി നാട്ടുകാർ

Feb 10, 2026 01:07 PM

സ്കൂൾ കെട്ടിടം അപകടാവസ്ഥയിൽ; കായക്കൊടി കെ.പി.ഇ.എസ് ഹൈസ്കൂളിൽ അശാസ്ത്രീയ മണ്ണെടുപ്പ്, പ്രതിഷേധവുമായി നാട്ടുകാർ

കായക്കൊടി കെ.പി.ഇ.എസ് ഹൈസ്കൂളിൽ അശാസ്ത്രീയ മണ്ണെടുപ്പ്, പ്രതിഷേധവുമായി...

Read More >>
'ഭാരതീയം 26'; യഥാർത്ഥ ലോകത്തെ അനുഭവങ്ങൾ ഡിജിറ്റൽ യുഗത്തിൽ മാഞ്ഞുപോകുന്നു -പി.സി. വിഷ്ണുനാഥ് എം.എൽ.എ

Feb 10, 2026 12:45 PM

'ഭാരതീയം 26'; യഥാർത്ഥ ലോകത്തെ അനുഭവങ്ങൾ ഡിജിറ്റൽ യുഗത്തിൽ മാഞ്ഞുപോകുന്നു -പി.സി. വിഷ്ണുനാഥ് എം.എൽ.എ

യഥാർത്ഥ ലോകത്തെ അനുഭവങ്ങൾ ഡിജിറ്റൽ യുഗത്തിൽ മാഞ്ഞുപോകുന്നു -പി.സി. വിഷ്ണുനാഥ്...

Read More >>
ഉത്സവം കൊടിയേറി; ചെറുകുന്നുമ്മൽ പരദേവത ക്ഷേത്രത്തിൽ തിറ ഉത്സവത്തിന് കൊടിയേറി, ആഘോഷങ്ങൾ 16 വരെ

Feb 10, 2026 11:38 AM

ഉത്സവം കൊടിയേറി; ചെറുകുന്നുമ്മൽ പരദേവത ക്ഷേത്രത്തിൽ തിറ ഉത്സവത്തിന് കൊടിയേറി, ആഘോഷങ്ങൾ 16 വരെ

ചെറുകുന്നുമ്മൽ പരദേവത ക്ഷേത്രത്തിൽ തിറ ഉത്സവത്തിന് കൊടിയേറി, ആഘോഷങ്ങൾ 16...

Read More >>
ആവേശക്കടൽ ഒരുങ്ങി; 'പുതുയുഗ യാത്രയ്ക്ക്' കുറ്റ്യാടിയിൽ ആവേശോജ്ജ്വല സ്വീകരണം നൽകാൻ ഒരുക്കങ്ങൾ പൂർത്തിയായി

Feb 10, 2026 11:21 AM

ആവേശക്കടൽ ഒരുങ്ങി; 'പുതുയുഗ യാത്രയ്ക്ക്' കുറ്റ്യാടിയിൽ ആവേശോജ്ജ്വല സ്വീകരണം നൽകാൻ ഒരുക്കങ്ങൾ പൂർത്തിയായി

'പുതുയുഗ യാത്രയ്ക്ക്' കുറ്റ്യാടിയിൽ ആവേശോജ്ജ്വല സ്വീകരണം നൽകാൻ ഒരുക്കങ്ങൾ...

Read More >>
ആഴ്ചകളായി എക്സറേ മുടങ്ങി; കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റിന് ബിജെപി ‘റീത്ത്’ വെച്ച് പ്രതിഷേധിച്ചു

Feb 9, 2026 03:34 PM

ആഴ്ചകളായി എക്സറേ മുടങ്ങി; കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റിന് ബിജെപി ‘റീത്ത്’ വെച്ച് പ്രതിഷേധിച്ചു

കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റിന് ബിജെപി ‘റീത്ത്’ വെച്ച്...

Read More >>
'വരച്ചാർത്ത്'; പുതുയുഗ യാത്രയ്ക്ക് സ്വാഗതം ആശംസിച്ച് സംസ്കാര സാഹിതി

Feb 9, 2026 02:57 PM

'വരച്ചാർത്ത്'; പുതുയുഗ യാത്രയ്ക്ക് സ്വാഗതം ആശംസിച്ച് സംസ്കാര സാഹിതി

പുതുയുഗ യാത്രയ്ക്ക് സ്വാഗതം ആശംസിച്ച് സംസ്കാര...

Read More >>
Top Stories

News Roundup