സ്കൂൾ കെട്ടിടം അപകടാവസ്ഥയിൽ; കായക്കൊടി കെ.പി.ഇ.എസ് ഹൈസ്കൂളിൽ അശാസ്ത്രീയ മണ്ണെടുപ്പ്, പ്രതിഷേധവുമായി നാട്ടുകാർ

സ്കൂൾ കെട്ടിടം അപകടാവസ്ഥയിൽ; കായക്കൊടി കെ.പി.ഇ.എസ് ഹൈസ്കൂളിൽ അശാസ്ത്രീയ മണ്ണെടുപ്പ്, പ്രതിഷേധവുമായി നാട്ടുകാർ
Feb 10, 2026 01:07 PM | By Anusree vc

കായക്കൊടി: (kuttiadi.truevisionnews.com) കായക്കൊടി കെ.പി.ഇ.എസ് ഹൈസ്കൂളിൽ ഗ്രൗണ്ട് വിപുലീകരണത്തിനായി നടത്തിയ അശാസ്ത്രീയമായ മണ്ണെടുപ്പിനെത്തുടർന്ന് സ്കൂൾ കെട്ടിടം അപകടാവസ്ഥയിലായി. കെട്ടിടത്തോട് ചേർന്ന ഭാഗത്ത് വൻതോതിൽ മണ്ണുനീക്കിയതാണ് അടിത്തറയ്ക്ക് ഭീഷണിയായത്. അപകടസാധ്യത കണക്കിലെടുത്ത് നിലവിൽ ഈ കെട്ടിടത്തിലെ ക്ലാസ് മുറികളുടെ പ്രവർത്തനം നിർത്തിവയ്ക്കുകയും വിദ്യാർഥികളെ മറ്റ് ക്ലാസുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

മണ്ണിടിഞ്ഞ് കെട്ടിടം അപകടാവസ്ഥയിലായ വിവരം പുറത്തറിയാതിരിക്കാൻ ഇടിഞ്ഞ ഭാഗം വലിയ ടാർപ്പായ ഉപയോഗിച്ച് മറച്ച നിലയിലാണ്. അധികൃതരുടെ അനാസ്ഥയാണ് വിദ്യാലയത്തെയും വിദ്യാർഥികളെയും അപകടത്തിലാക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിച്ച് കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

Locals protest against unscientific soil excavation at Kayakodi KPES High School

Next TV

Related Stories
'ഭാരതീയം 26'; യഥാർത്ഥ ലോകത്തെ അനുഭവങ്ങൾ ഡിജിറ്റൽ യുഗത്തിൽ മാഞ്ഞുപോകുന്നു -പി.സി. വിഷ്ണുനാഥ് എം.എൽ.എ

Feb 10, 2026 12:45 PM

'ഭാരതീയം 26'; യഥാർത്ഥ ലോകത്തെ അനുഭവങ്ങൾ ഡിജിറ്റൽ യുഗത്തിൽ മാഞ്ഞുപോകുന്നു -പി.സി. വിഷ്ണുനാഥ് എം.എൽ.എ

യഥാർത്ഥ ലോകത്തെ അനുഭവങ്ങൾ ഡിജിറ്റൽ യുഗത്തിൽ മാഞ്ഞുപോകുന്നു -പി.സി. വിഷ്ണുനാഥ്...

Read More >>
'കള്ളനും കപ്പിത്താനും'; പുതുയുഗ യാത്രയ്ക്ക് സംസ്കാര സാഹിതി സംഘടിപ്പിച്ച കലാജാഥ ശ്രദ്ധേയമായി

Feb 10, 2026 11:58 AM

'കള്ളനും കപ്പിത്താനും'; പുതുയുഗ യാത്രയ്ക്ക് സംസ്കാര സാഹിതി സംഘടിപ്പിച്ച കലാജാഥ ശ്രദ്ധേയമായി

പുതുയുഗ യാത്രയ്ക്ക് സംസ്കാര സാഹിതി സംഘടിപ്പിച്ച കലാജാഥ...

Read More >>
ഉത്സവം കൊടിയേറി; ചെറുകുന്നുമ്മൽ പരദേവത ക്ഷേത്രത്തിൽ തിറ ഉത്സവത്തിന് കൊടിയേറി, ആഘോഷങ്ങൾ 16 വരെ

Feb 10, 2026 11:38 AM

ഉത്സവം കൊടിയേറി; ചെറുകുന്നുമ്മൽ പരദേവത ക്ഷേത്രത്തിൽ തിറ ഉത്സവത്തിന് കൊടിയേറി, ആഘോഷങ്ങൾ 16 വരെ

ചെറുകുന്നുമ്മൽ പരദേവത ക്ഷേത്രത്തിൽ തിറ ഉത്സവത്തിന് കൊടിയേറി, ആഘോഷങ്ങൾ 16...

Read More >>
ആവേശക്കടൽ ഒരുങ്ങി; 'പുതുയുഗ യാത്രയ്ക്ക്' കുറ്റ്യാടിയിൽ ആവേശോജ്ജ്വല സ്വീകരണം നൽകാൻ ഒരുക്കങ്ങൾ പൂർത്തിയായി

Feb 10, 2026 11:21 AM

ആവേശക്കടൽ ഒരുങ്ങി; 'പുതുയുഗ യാത്രയ്ക്ക്' കുറ്റ്യാടിയിൽ ആവേശോജ്ജ്വല സ്വീകരണം നൽകാൻ ഒരുക്കങ്ങൾ പൂർത്തിയായി

'പുതുയുഗ യാത്രയ്ക്ക്' കുറ്റ്യാടിയിൽ ആവേശോജ്ജ്വല സ്വീകരണം നൽകാൻ ഒരുക്കങ്ങൾ...

Read More >>
ആഴ്ചകളായി എക്സറേ മുടങ്ങി; കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റിന് ബിജെപി ‘റീത്ത്’ വെച്ച് പ്രതിഷേധിച്ചു

Feb 9, 2026 03:34 PM

ആഴ്ചകളായി എക്സറേ മുടങ്ങി; കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റിന് ബിജെപി ‘റീത്ത്’ വെച്ച് പ്രതിഷേധിച്ചു

കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റിന് ബിജെപി ‘റീത്ത്’ വെച്ച്...

Read More >>
'വരച്ചാർത്ത്'; പുതുയുഗ യാത്രയ്ക്ക് സ്വാഗതം ആശംസിച്ച് സംസ്കാര സാഹിതി

Feb 9, 2026 02:57 PM

'വരച്ചാർത്ത്'; പുതുയുഗ യാത്രയ്ക്ക് സ്വാഗതം ആശംസിച്ച് സംസ്കാര സാഹിതി

പുതുയുഗ യാത്രയ്ക്ക് സ്വാഗതം ആശംസിച്ച് സംസ്കാര...

Read More >>
Top Stories

News Roundup