ദേശീയ പണിമുടക്ക്; കുറ്റ്യാടിയിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു

ദേശീയ പണിമുടക്ക്; കുറ്റ്യാടിയിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു
Feb 11, 2026 04:10 PM | By Roshni Kunhikrishnan

കുറ്റ്യാടി:[kuttiadi.truevisionnews.com] വരാനിരിക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.

തീക്കുനിയിൽ നടന്ന ചടങ്ങിൽ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എം.കെ. ശശി ജാഥാ ലീഡർ ടി.കെ. ബിജുവിന് പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ സംബന്ധിച്ചു.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മരുതോങ്കരയിൽ ജാഥ സമാപിച്ചു. സമാപന പൊതുയോഗം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ. നാണു അധ്യക്ഷനായിരുന്നു.

ജാഥാ ലീഡർ ടി.കെ. ബിജു, ഉപലീഡർ കെ.സി. വിനയ കുമാർ, പൈലറ്റ് പി. ഭാസ്കരൻ, മാനേജർ വി. നാണു എന്നിവർക്ക് പുറമെ കെ.ടി. രാജൻ, കെ.കെ. നന്ദനൻ, കെ. രാജൻ, കെ. ശോഭ, പി.എം. സജിത്ത്, ടി. പവിത്രൻ, ഷിജു മുള്ളൻകുന്ന് തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Vehicle campaign march organized in Kuttiadi

Next TV

Related Stories
ലക്ക് കെട്ട് ; കുറ്റ്യാടിയിൽ നടുറോഡിൽ ലഹരിയിൽ പരാക്രമം നടത്തിയ യുവാവിനെതിരെ കേസ്

Apr 18, 2026 04:31 PM

ലക്ക് കെട്ട് ; കുറ്റ്യാടിയിൽ നടുറോഡിൽ ലഹരിയിൽ പരാക്രമം നടത്തിയ യുവാവിനെതിരെ കേസ്

കുറ്റ്യാടിയിൽ നടുറോഡിൽ ലഹരിയിൽ പരാക്രമം നടത്തിയ യുവാവിനെതിരെ...

Read More >>
 കുറ്റ്യാടിപ്പുഴയിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു; അപകടം മാതാവിനൊപ്പം  കുളിക്കാന്‍ ഇറങ്ങിയപ്പോൾ

Apr 18, 2026 02:31 PM

കുറ്റ്യാടിപ്പുഴയിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു; അപകടം മാതാവിനൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോൾ

കുറ്റ്യാടിപ്പുഴയിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു; അപകടം മാതാവിനൊപ്പം കുളിക്കാന്‍...

Read More >>
കണ്ണീർ പ്രണാമം; സി. സജീവന്റെ നിര്യാണം നികത്താനാവാത്ത നഷ്ടം: കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ

Apr 18, 2026 02:04 PM

കണ്ണീർ പ്രണാമം; സി. സജീവന്റെ നിര്യാണം നികത്താനാവാത്ത നഷ്ടം: കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ

സി. സജീവന്റെ നിര്യാണം നികത്താനാവാത്ത നഷ്ടം: കെ.പി. കുഞ്ഞമ്മദ് കുട്ടി...

Read More >>
നടുപ്പൊയിലിൽ ബൂത്ത്‌ കയ്യേറി അക്രമം; മൂന്ന് സിപിഎം പ്രവർത്തകർ പിടിയിൽ

Apr 18, 2026 10:24 AM

നടുപ്പൊയിലിൽ ബൂത്ത്‌ കയ്യേറി അക്രമം; മൂന്ന് സിപിഎം പ്രവർത്തകർ പിടിയിൽ

നടുപ്പൊയിലിൽ ബൂത്ത്‌ കയ്യേറി അക്രമം; മൂന്ന് സിപിഎം പ്രവർത്തകർ...

Read More >>
പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ

Apr 17, 2026 11:28 AM

പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ

പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ...

Read More >>
തീപ്പിടിത്തം; നരിപ്പറ്റയിൽ പറമ്പിന് തീപിടിച്ചു, ഫയർഫോഴ്സ് എത്തി വൻ ദുരന്തം ഒഴിവാക്കി

Apr 16, 2026 03:58 PM

തീപ്പിടിത്തം; നരിപ്പറ്റയിൽ പറമ്പിന് തീപിടിച്ചു, ഫയർഫോഴ്സ് എത്തി വൻ ദുരന്തം ഒഴിവാക്കി

നരിപ്പറ്റയിൽ പറമ്പിന് തീപിടിച്ചു, ഫയർഫോഴ്സ് എത്തി വൻ ദുരന്തം...

Read More >>
Top Stories

News Roundup