ഇത്തവണയും വട്ടോളിയിൽ; കടത്തനാടൻ കളരിപ്പയറ്റ് പരിശീലനത്തിന് തുടക്കം

ഇത്തവണയും വട്ടോളിയിൽ; കടത്തനാടൻ കളരിപ്പയറ്റ് പരിശീലനത്തിന് തുടക്കം
Jun 9, 2025 04:32 PM | By Jain Rosviya

വട്ടോളി: കടത്തനാട്ടിൽ കളരിപ്പയറ്റ് പരിശീലനത്തിന് തുടക്കം. കടത്തനാട്ടിന്റെ പല ഭാഗങ്ങളിലും കളരി അഭ്യാസം പരിശീലിപ്പിക്കുന്ന ക്ലാസ് ഇത്തവണയും വട്ടോളിയിൽ തുടങ്ങി.

കളരിയാചാര്യൻ വളപ്പിൽ കരുണൻ ഗുരുക്കളുടെ നേതൃത്വത്തിൽ നടത്തി വരാറുള്ള കടത്തനാടൻ കളരി പരിശീലനത്തിനാണ് വട്ടോളിയിൽ തുടക്കം.

സാമ്പ്രദായിക കളരിമുറ പരിശീലനവും ഉഴിച്ചലും കളരി മർമ ചികിത്സയും ഇവിടത്തെ പ്രത്യേകതയാണ്. ഇവയ്ക്കു പുറമേ ഈ വർഷം മുതൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേകമായുള്ള സ്വയം പ്രതിരോധമുറകളും കരുണൻ ഗുരുക്കൾ പരിശീലിപ്പിക്കുന്നു. സുരേന്ദ്രൻ, അജീഷ് വട്ടോളി, രവി, വാസു മൊകേരി എന്നീ ശിഷ്യർ കരുണൻ ഗുരുക്കളുടെ കൂടെ ഉണ്ട്.

Kadathanadan Kalaripayattu training begins Vattoli

Next TV

Related Stories
മാവേലിക്കസ് 2025; മെഗാ പൂക്കളമത്സരത്തിനായി ഓഗസ്റ്റ് 28 വരെ രജിസ്റ്റർ ചെയ്യാം

Aug 25, 2025 10:47 PM

മാവേലിക്കസ് 2025; മെഗാ പൂക്കളമത്സരത്തിനായി ഓഗസ്റ്റ് 28 വരെ രജിസ്റ്റർ ചെയ്യാം

മാവേലിക്കസ് 2025, മെഗാ പൂക്കളമത്സരത്തിനായി ഓഗസ്റ്റ് 28 വരെ രജിസ്റ്റർ...

Read More >>
കുറ്റ്യാടിയിൽ പിക്കപ്പ് വാൻ തലകീഴായ്‌ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

Aug 25, 2025 11:46 AM

കുറ്റ്യാടിയിൽ പിക്കപ്പ് വാൻ തലകീഴായ്‌ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

കുറ്റ്യാടിയിൽ പിക്കപ്പ് വാൻ തലകീഴായ്‌ മറിഞ്ഞ് ഡ്രൈവർക്ക്...

Read More >>
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള റെയില്‍വേ യാത്രാസൗജന്യം പുനഃസ്ഥാപിക്കണം -എസ് സി എഫ് ഡബ്ള്യു എ

Aug 24, 2025 05:36 PM

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള റെയില്‍വേ യാത്രാസൗജന്യം പുനഃസ്ഥാപിക്കണം -എസ് സി എഫ് ഡബ്ള്യു എ

മുതിര്‍ന്ന പൗരര്‍ക്കുള്ള റെയില്‍വേ യാത്രാസൗജന്യം പുനഃസ്ഥാപിക്കണമെന്ന് എസ് സി എഫ് ഡബ്ള്യു എ...

Read More >>
മരുതോങ്കര പഞ്ചായത്തിൽ ഓണക്കിറ്റ് വിതരണം ചെയ്ത് വനിതാ സഹകരണ സംഘം

Aug 24, 2025 01:07 PM

മരുതോങ്കര പഞ്ചായത്തിൽ ഓണക്കിറ്റ് വിതരണം ചെയ്ത് വനിതാ സഹകരണ സംഘം

മരുതോങ്കര പഞ്ചായത്തിൽ ഓണക്കിറ്റ് വിതരണം ചെയ്ത് വനിതാ സഹകരണ...

Read More >>
വോട്ട് കവർച്ച; കക്കട്ടിൽ യുഡിഎഫ് പ്രതിഷേധ റാലി 29 ന്

Aug 23, 2025 03:33 PM

വോട്ട് കവർച്ച; കക്കട്ടിൽ യുഡിഎഫ് പ്രതിഷേധ റാലി 29 ന്

വോട്ട് കവർച്ചക്കെതിരെ കക്കട്ടിൽ യുഡിഎഫ് പ്രതിഷേധ റാലി 29 ന്...

Read More >>
Top Stories

News Roundup

//Truevisionall