യാത്രാക്ലേശത്തിന് പരിഹാരം; കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ റോഡ് പ്രവൃത്തിക്ക് തുടക്കമായി

യാത്രാക്ലേശത്തിന് പരിഹാരം; കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ റോഡ് പ്രവൃത്തിക്ക് തുടക്കമായി
May 18, 2025 04:41 PM | By Jain Rosviya

വട്ടോളി:(kuttiadi.truevisionnews.com) കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ പതിനൊന്ന്,പന്ത്രണ്ട് വാർഡുകളിൽ ഉൾപ്പെടുന്ന ഒതയോത്ത് താഴെ മുതൽ എരഞ്ഞിയുള്ളതിൽ താഴെ വരെയുള്ള റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ നിർവഹിച്ചു.

പ്രദേശവാസികൾക്കും സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്കും ഏറെ ക്ലേശകരമായ യാത്രയിൽ നിന്നും മോചനം നേടാനും നിർദ്ദിഷ്ട റോഡ് നിർമാണം സഹായകരമാകും. നിലവിൽ ഈ നടവഴിയിലൂടെയാണ് സ്കൂൾ വിദ്യാർഥികൾ, അംഗൻവാടിയിലേക്കുള്ള പിഞ്ചു കുട്ടികൾ എന്നിവരൊക്കെ ഏറെ പ്രയാസത്തോടെ യാത്ര ചെയ്യുന്നത്. മഴക്കാലമായാൽ യാത്ര ഏറെ ദുരിത പൂർണവുമായിരിക്കും.

ചടങ്ങിൽ പന്ത്രണ്ടാം വാർഡ് മെമ്പർ വനജ ഒതയോത്ത് അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ലിജുരാജ്, എലിയാറ ആനന്ദൻ, വി.പി. വാസുമാസ്റ്റർ,പറമ്പത്ത് കുമാരൻ,ടി.ബിജേഷ്, പി.കെ. പത്മനാഭൻ സി.പി.ശശീന്ദ്രൻ, എ.പി വിനോദൻ എന്നിവർ സംസാരിച്ചു.പതിമൂന്നാം വാർഡ് മെമ്പർ.ആർ.കെ. റിൻസി സ്വാഗതവും സുരേഷ്ബാബു നന്ദന നന്ദിയും പറഞ്ഞു.

Road work begins Kunnummal Grama Panchayath

Next TV

Related Stories
അറിവിന്റെ ആദ്യാങ്കണം; കമ്മായി അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

Sep 16, 2025 12:42 PM

അറിവിന്റെ ആദ്യാങ്കണം; കമ്മായി അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

അറിവിന്റെ ആദ്യാങ്കണം; കമ്മായി അങ്കണവാടി കെട്ടിടം ഉദ്ഘാടനം...

Read More >>
പ്രകൃതിയുടെ കാവലാളായി; ജാനകിക്കാടിനെ പ്ലാസ്റ്റിക് മുക്തമാക്കാൻ എൻ.എസ്.എസ്. വിദ്യാർത്ഥികൾ

Sep 16, 2025 12:09 PM

പ്രകൃതിയുടെ കാവലാളായി; ജാനകിക്കാടിനെ പ്ലാസ്റ്റിക് മുക്തമാക്കാൻ എൻ.എസ്.എസ്. വിദ്യാർത്ഥികൾ

പ്രകൃതിയുടെ കാവലാളായി; ജാനകിക്കാടിനെ പ്ലാസ്റ്റിക് മുക്തമാക്കാൻ എൻ.എസ്.എസ്....

Read More >>
മാറ്റത്തിനൊരുങ്ങി; കേരള ബാങ്ക് കുറ്റ്യാടിയിൽ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു

Sep 16, 2025 11:29 AM

മാറ്റത്തിനൊരുങ്ങി; കേരള ബാങ്ക് കുറ്റ്യാടിയിൽ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു

മാറ്റത്തിനൊരുങ്ങി; കേരള ബാങ്ക് കുറ്റ്യാടിയിൽ പുതിയ ശാഖ ഉദ്ഘാടനം...

Read More >>
നിർമാണത്തിന് തുടക്കമായി; നരിക്കൂട്ടുംചാൽ റോഡ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Sep 15, 2025 03:51 PM

നിർമാണത്തിന് തുടക്കമായി; നരിക്കൂട്ടുംചാൽ റോഡ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

നിർമാണത്തിന് തുടക്കമായി; നരിക്കൂട്ടുംചാൽ റോഡ് നിർമാണ പ്രവൃത്തി ഉദ്ഘാടനം...

Read More >>
ഭരണകൂടം കാഴ്ചക്കാരാവരുത്; അനാസ്ഥ വെടിഞ്ഞ് സർക്കാർ മനുഷ്യജീവന് വിലകൽപ്പിക്കണം -പാറക്കൽ അബ്ദുല്ല

Sep 15, 2025 12:19 PM

ഭരണകൂടം കാഴ്ചക്കാരാവരുത്; അനാസ്ഥ വെടിഞ്ഞ് സർക്കാർ മനുഷ്യജീവന് വിലകൽപ്പിക്കണം -പാറക്കൽ അബ്ദുല്ല

ഭരണകൂടം കാഴ്ചക്കാരാവരുത്; അനാസ്ഥ വെടിഞ്ഞ് സർക്കാർ മനുഷ്യജീവന് വിലകൽപ്പിക്കണം -പാറക്കൽ...

Read More >>
കടിച്ചാൽ തിരിച്ചടി; കുറ്റ്യാടിയിൽ തന്നെ ആക്രമിച്ച തെരുവ് നായയെ നിലത്തടിച്ചു കൊന്ന് പാൽ വിതരണക്കാരൻ

Sep 14, 2025 05:49 PM

കടിച്ചാൽ തിരിച്ചടി; കുറ്റ്യാടിയിൽ തന്നെ ആക്രമിച്ച തെരുവ് നായയെ നിലത്തടിച്ചു കൊന്ന് പാൽ വിതരണക്കാരൻ

കുറ്റ്യാടിയിൽ തന്നെ ആക്രമിച്ച തെരുവ് നായയെ നിലത്തടിച്ചു കൊന്ന് പാൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall