മണ്ണങ്കണ്ടി കദിയ അന്തരിച്ചു

 മണ്ണങ്കണ്ടി കദിയ അന്തരിച്ചു
Apr 8, 2025 11:54 PM | By Jain Rosviya

നരിപ്പറ്റ: മണ്ണങ്കണ്ടി കദിയ (85) അന്തരിച്ചു.

ഭർത്താവ്: നമ്പ്യത്താംകുണ്ടിലെ പരേതനായ തൈവച്ച പറമ്പത്ത് ഇബ്രാഹിം

മക്കൾ: അമ്മദ്, കുഞ്ഞബ്ദുല്ല, മെയ്തു, ഹമീദ് മുസല്യാർ, ജമീല, കാസിം

മരുമക്കൾ: അബ്ദുല്ല (പയ്യോളി ), സുഹറ (കുറുവന്തേരി ), ആസ്യ മുരിങ്ങോളി, സഫിയ (പാതിരിപ്പറ്റ), സൈനബ (തിനൂര്), ഹൈറുന്നിസ (മുള്ളമ്പത്ത്).

സഹോദരങ്ങൾ: കച്ചേരിക്കുനി മൊയ്തു ഹാജി, പരേതരായ അയിഷ (തവരങ്കണ്ടി ), കുഞ്ഞാമി (മുള്ളമ്പത്ത്), പാത്തു കച്ചേരികുനി.

#Mannankandi #Kadiya #passed #away

Next TV

Related Stories
കായക്കൊടി ഗ്രാമപഞ്ചായത്ത് മുൻ അംഗം ഇ പി ശ്രീജ അന്തരിച്ചു

Apr 8, 2025 11:56 AM

കായക്കൊടി ഗ്രാമപഞ്ചായത്ത് മുൻ അംഗം ഇ പി ശ്രീജ അന്തരിച്ചു

മുൻ നാലാം വാർഡ് മെമ്പറും മുൻ സി ഡി എസ് അംഗവുമായിരുന്നു....

Read More >>
എം.സിദ്ദീഖ് മാസ്റ്റർ അന്തരിച്ചു

Mar 17, 2025 04:36 PM

എം.സിദ്ദീഖ് മാസ്റ്റർ അന്തരിച്ചു

വേളം എളവനച്ചാൽ മഹല്ല് കമ്മിറ്റി അംഗം, ബൈത്തുസ്സകാത്ത് വേളം കമ്മിറ്റി മെമ്പർ, ചെറുകുന്ന് സംസ്കൃതി സാംസ്‌കാരിക വേദി സെക്രട്ടറി, ശാന്തി എജ്യുക്കേഷൻ...

Read More >>
Top Stories










News Roundup