എ.വി. ഇബ്രാഹിം ഹാജി ചിങ്കോത്താൻ്റവിട അന്തരിച്ചു

എ.വി. ഇബ്രാഹിം ഹാജി ചിങ്കോത്താൻ്റവിട  അന്തരിച്ചു
Jun 20, 2025 10:16 AM | By Jain Rosviya

കക്കട്ടിൽ: അത്തിലാം വീട്ടിൽ എ.വി. ഇബ്രാഹിം ഹാജി ചിങ്കോത്താൻ്റവിട (80) അന്തരിച്ചു. കുന്നുമ്മൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്നു.

മക്കൾ: റംല, ശരീഫ, സൗദ .

മരുക്കൾ : പൂവള്ളതിൽ ലത്തീഫ് (നരിക്കാട്ടേരി), അത്തിലാം വീട്ടിൽ മുഹമ്മദ് (കുന്നുമ്മൽ), പരേതനായ അബ്ദുള്ള ഹാജി നങ്കിച്യത്ത്.

സഹോദരങ്ങൾ: അത്തിലാം വീട്ടിൽ മൊയ്തു ഹാജി, അയിശു തയ്യുള്ളതിൽ നമ്പ്യത്താങ്കുണ്ട്, പരേതരായ അത്തിലാം വീട്ടിൽ അമ്മദ് , പോക്കർ, കീക്കിരിക്കണ്ടിയിൽ പാത്തു എടച്ചേരി, കാരത്തറമൽ കദീശ അമ്പലക്കുളങ്ങര.

AV Ibrahim Haji Chinkothanavida passed away

Next TV

Related Stories
മാപ്പിളപ്പാട്ട് ഗായകൻ കരീം കുറ്റ്യാടി അന്തരിച്ചു

Jul 1, 2025 07:07 PM

മാപ്പിളപ്പാട്ട് ഗായകൻ കരീം കുറ്റ്യാടി അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായകൻ കരീം കുറ്റ്യാടി...

Read More >>
തയ്യുള്ളപറമ്പത്ത് എൻ.കെ.അമ്മദ് ഹാജി അന്തരിച്ചു

Jun 27, 2025 10:09 PM

തയ്യുള്ളപറമ്പത്ത് എൻ.കെ.അമ്മദ് ഹാജി അന്തരിച്ചു

തയ്യുള്ളപറമ്പത്ത് എൻ.കെ.അമ്മദ് ഹാജി...

Read More >>
 ആനോറേമ്മൽ നാരായണി അന്തരിച്ചു

Jun 27, 2025 12:59 PM

ആനോറേമ്മൽ നാരായണി അന്തരിച്ചു

ആനോറേമ്മൽ നാരായണി...

Read More >>
കിഴക്കേടത്ത് ജമീല അന്തരിച്ചു

Jun 21, 2025 11:35 PM

കിഴക്കേടത്ത് ജമീല അന്തരിച്ചു

കിഴക്കേടത്ത് ജമീല...

Read More >>
കണിയാങ്കണ്ടി വസുധ അന്തരിച്ചു

Jun 2, 2025 12:19 PM

കണിയാങ്കണ്ടി വസുധ അന്തരിച്ചു

കണിയാങ്കണ്ടി വസുധ...

Read More >>
Top Stories










News Roundup






Entertainment News





https://kuttiadi.truevisionnews.com/