പൈക്കളങ്ങാടി നിവേദ ജയ്സ് അന്തരിച്ചു

പൈക്കളങ്ങാടി നിവേദ ജയ്സ് അന്തരിച്ചു
Jan 22, 2025 03:32 PM | By Jain Rosviya

തൊട്ടിൽപാലം: (kuttiadi.truevisionnews.com) പൈക്കളങ്ങാടി പെട്രോൾ പമ്പിന് സമീപം മണാട്ടിൽ പുഴക്കൽ ജയ്സൺ(കുട്ടാപ്പി) യുടെയുംഅംബിളിയുടെയും മകൾ നിവേദ ജയ്സ് അന്തരിച്ചു.

സഹോദരങ്ങൾ: നിഹാര, നിളകല്യാണി.

കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ നിവേദയോടുള്ള ആദര സൂചകമായി കാവിലുംപാറ ഹൈസ്കൂളിന് ഇന്ന് അവധി നൽകി.

#Paikkalangadi #NivedaJais #passed #away

Next TV

Related Stories
വർദ്ധിക്കുന്ന ലഹരി കൊലപാതകങ്ങക്കെതിരെ പൊതു സമൂഹം ജാഗ്രതരാവണം -കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

Jan 22, 2025 04:39 PM

വർദ്ധിക്കുന്ന ലഹരി കൊലപാതകങ്ങക്കെതിരെ പൊതു സമൂഹം ജാഗ്രതരാവണം -കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

നിയമത്തിൻ്റെ പഴുതുകൾ ഉപയോഗപ്പെടുത്തി കുറ്റവാളികൾ രക്ഷപ്പെടുന്ന സാഹചര്യമുണ്ട്....

Read More >>
വേളം പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

Jan 22, 2025 03:58 PM

വേളം പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ പി.സുപ്പി മാസ്റ്റർ കരട് പദ്ധതി രേഖ...

Read More >>
ആയുഷ് ഗ്രാമം; വട്ടോളിയില്‍ ആയുര്‍വേദ ക്ലിനിക് ഉദ്ഘാടനം ചെയ്തു

Jan 22, 2025 11:43 AM

ആയുഷ് ഗ്രാമം; വട്ടോളിയില്‍ ആയുര്‍വേദ ക്ലിനിക് ഉദ്ഘാടനം ചെയ്തു

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം...

Read More >>
റോഡ് പുനരുദ്ധാരണം; കാവിൽ കുട്ടോത്ത് റോഡ് അടക്കം 33 റോഡുകൾക്ക് 6.41 കോടി രൂപ അനുവദിച്ചു

Jan 21, 2025 08:02 PM

റോഡ് പുനരുദ്ധാരണം; കാവിൽ കുട്ടോത്ത് റോഡ് അടക്കം 33 റോഡുകൾക്ക് 6.41 കോടി രൂപ അനുവദിച്ചു

തദ്ദേശവകുപ്പ് എൻജിനീയറിങ് വിഭാഗത്തിൻ്റെ നേതൃത്വത്തിലായിരിക്കും റോഡ് പ്രവൃത്തികൾ...

Read More >>
#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Jan 21, 2025 03:33 PM

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
 #Kuttiadibypass | കാത്തിരിപ്പ് തുടരുന്നു; കുറ്റ്യാടി ബൈപാസ് നിര്‍മാണം അനിശ്ചിതത്വത്തില്‍

Jan 21, 2025 01:11 PM

#Kuttiadibypass | കാത്തിരിപ്പ് തുടരുന്നു; കുറ്റ്യാടി ബൈപാസ് നിര്‍മാണം അനിശ്ചിതത്വത്തില്‍

റോഡിന് സ്ഥലം നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരത്തുക നല്കാത്തതാണ് പ്രവൃത്തി ആരംഭിക്കാന്‍ തടസ്സമെന്നു...

Read More >>
Top Stories