കക്കട്ടിൽ: കുളങ്ങരത്തെ പുതിയെടുത്ത് തറവാടിൻ്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമം ശ്രദ്ദേയമായി.
പുതിയോട്ടിൽ ഹമീദ് അധ്യക്ഷനായി. കുറ്റ്യാടി പ്രസ്ഫോറം സെക്രട്ടറി പി.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.
പുതിയെടുത്ത് ഇഖ്ബാൽ, എം.പി അബ്‌ദുല്ല കുട്ടി, കുഞ്ഞബ്‌ദുല്ല മരുന്നൂർ, മൊയ്തു കുഞ്ഞിപീടികയിൽ, പി.കെ മുസ്തഫ, എസ്.നിസാർ, പി.നൗഷാദ്, മുക്സൽ പുതിയോട്ടിൽ, നാസർ നല്ലളം, കോയഹസൻ, മെഹ്റ, മുഫീന സംസാരിച്ചു.
മുതിർന്ന കുടുംബാംഗങ്ങളെ ആദരിച്ചു. കലാപരിപാടികളും അവതരിപ്പിച്ചു.
#puthiyeduth #family #reunion #remarkable