കക്കട്ടിൽ: (kuttiadi.truevisionnews.com) കേരള കർഷകസംഘം കുന്നുമ്മൽ ഏരിയാ കൺവൻഷൻ കക്കട്ടിൽ നടന്നു.
സംസ്ഥാന കമ്മിറ്റി അംഗം കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡൻ്റ് ടികെ മോഹൻദാസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ പി ചന്ദ്രി, ജില്ലാ കമ്മിറ്റി അംഗം സി പി അശോകൻ, ഏരിയാ ട്രഷറർ ടി കെ നാണു, ഇ കെ മുരളി എന്നിവർ സംസാരിച്ചു.
ഏരിയാ സെക്രട്ടറി ടി പി പവിത്രൻ സ്വാഗതം പറഞ്ഞു.
#Kunnummal #Area #Convention #Organized #Kerala #Farmers #Association