#ManimalanalikeraPark | ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു; മണിമലയിലെ നാളികേര പാർക്കിൽ വൈദ്യുതി എത്തുന്നു

#ManimalanalikeraPark | ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു; മണിമലയിലെ നാളികേര പാർക്കിൽ വൈദ്യുതി എത്തുന്നു
Dec 3, 2024 09:18 PM | By akhilap

കുറ്റ്യാടി: (kuttiadi.truevisionnews.com) മണിമലയിലെ നാളികേര പാർക്കിൽ വൈദ്യുതി എത്തുന്നു.

2025 വർഷത്തിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി മണിമലയിൽ ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്.

വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതിയൊരുക്കുകയാണ് ലക്ഷ്യം. കെഎസ്ഇബിയാണ് പ്രവർത്തി നടത്തുന്നത്.വ്യവസായങ്ങൾക്ക് ആവശ്യമായ സ്ഥലങ്ങൾ ഒരുക്കുന്നതിന്റെ പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സമർപ്പിച്ചു കഴിഞ്ഞു.

രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റാനുള്ള ടെൻഡർ കെഎസ്ഐഡിസി ക്ഷണിച്ചിട്ടുണ്ട്.വ്യവസാരംഗത്ത് വലിയ മുന്നേറ്റം തന്നെയാണ് ഈ പദ്ധതി വഴി കേരള സർക്കാർ ലക്ഷ്യമിടുന്നതെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

#Installing #transformer #Electricity #reaches #Nalikera #Park #Manimala

Next TV

Related Stories
വരിക്കോളിൽ  റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച്  വീടിനുള്ളില്‍ തീ പിടിത്തം

Dec 2, 2025 03:50 PM

വരിക്കോളിൽ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിനുള്ളില്‍ തീ പിടിത്തം

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിനുള്ളില്‍ തീ പിടിത്തം...

Read More >>
എൽ.ഡി.എഫ് കുടുംബ സംഗമം നടത്തി

Dec 2, 2025 09:37 AM

എൽ.ഡി.എഫ് കുടുംബ സംഗമം നടത്തി

എൽ.ഡി.എഫ് കുടുംബ...

Read More >>
Top Stories










News Roundup