#flowerfarming | നടുപ്പൊയിലില്‍ കുടുംബശ്രീ ജെഎല്‍ജി ഗ്രൂപ്പുകളുടെ പൂകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

#flowerfarming | നടുപ്പൊയിലില്‍ കുടുംബശ്രീ ജെഎല്‍ജി ഗ്രൂപ്പുകളുടെ പൂകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
Sep 11, 2024 07:36 PM | By Jain Rosviya

കുറ്റ്യാടി:(kuttiadi.truevisionnews.com)ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു.

നടുപ്പൊയിലില്‍ 50 സെന്റ് സ്ഥലത്താണ് രണ്ടാം വാര്‍ഡിലേയും പന്ത്രണ്ടാം വാര്‍ഡിലേയും കുടുംബശ്രീ ജെഎല്‍ജി ഗ്രൂപ്പുകള്‍ പൂകൃഷി ചെയ്തത്.

വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് ശ്രീമതി ഒ.ടി.നഫീസ നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡണ്ട് ടി.കെ.മോഹന്‍ദാസ് അധ്യക്ഷം വഹിച്ചു.

സിഡിഎസ് പ്രസിഡണ്ട്കെ.സി ബിന്ദു സ്വാഗതം പറഞ്ഞു.

ജനപ്രതിനിധികളായ ശോഭ കെ.പി, നിഷ കെ, എഞ്ചിനിയര്‍ കാര്‍ത്തിക, ബിന്ദു പാറക്കല്‍, ഫവാസ് ,എന്നിവര്‍ ആശംസ അര്‍പ്പിച്ചു.ജെ.എല്‍.ജി കണ്‍വീനര്‍ സിനിജ നടുപ്പൊയില്‍ നന്ദി രേഖപ്പെടുത്തി.

#Kudumbashree #JLG #groups #inaugurated #flower #farming #harvest #Nadupoil

Next TV

Related Stories
കുറ്റ്യാടിയിൽ  പെൺകുട്ടിയെ ബസിൽ അപമാനിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്

Nov 19, 2025 10:50 AM

കുറ്റ്യാടിയിൽ പെൺകുട്ടിയെ ബസിൽ അപമാനിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്

പെൺകുട്ടിക്കുനേരെ അതിക്രമം കോൺഗ്രസ് നേതാവ്...

Read More >>
കുറ്റ്യാടിയിൽ 'കടലാഴങ്ങളിലൂടെ' പ്രകാശനം ചെയ്യ്‌തു

Nov 18, 2025 04:11 PM

കുറ്റ്യാടിയിൽ 'കടലാഴങ്ങളിലൂടെ' പ്രകാശനം ചെയ്യ്‌തു

'കടലാഴങ്ങളിലൂടെ' പുസ്തക പ്രകാശനം സാഹിത്യം...

Read More >>
കുറ്റ്യാടി പഞ്ചായത്തിൽ എൽഡിഎഫ്  സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Nov 18, 2025 12:14 PM

കുറ്റ്യാടി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് കുറ്റ്യാടി പഞ്ചായത്ത് എൽ...

Read More >>
Top Stories

News Roundup

Entertainment News