#death | വിട നൽകി നാട്; നാൻസിയുടെ സംസ്ക്കാര ചടങ്ങുകൾ പൂർത്തിയായി, കുഞ്ഞ് നിരീക്ഷണത്തിൽ

#death | വിട നൽകി നാട്; നാൻസിയുടെ സംസ്ക്കാര ചടങ്ങുകൾ പൂർത്തിയായി, കുഞ്ഞ് നിരീക്ഷണത്തിൽ
Sep 11, 2024 12:50 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com)നാൻസിയുടെ ആകസ്മിക വേർപാട് ഉൾക്കൊള്ളാനാവാതെ നാട് വിങ്ങിപൊട്ടി.

ആദ്യ പ്രസവത്തെ തുടർന്ന് മരിച്ച കായക്കൊടി സ്വദേശിനി നാൻസിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.

രാവിലെ 11 മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.

കോഴിക്കോട് കോട്ടപറമ്പിലെ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാൻസി ഇന്നലെ രാവിലെ പ്രസവ സമയത്ത് അപസ്മാരം ഉണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു.

പിന്നീട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു . പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നലെ രാത്രിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചിരുന്നു.

വീട്ടിൽ പൊതുദർശനത്തിന് വെച്ച നാൻസിയുടെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകൾ എത്തി.

ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി 24 മണിക്കൂറിന് ശേഷം മാത്രമേ പറയാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

ഭർത്താവ്: ജിതിൻ കൃഷ്ണ ,

അച്ഛൻ: ഐക്കൽ ചന്ദ്രൻ ,

അമ്മ : റീന,

സഹോദരി റിൻസി ( പൂജ )

#Nancy #funeral #has #been #completed #child #under #observation

Next TV

Related Stories
തെരുവ് നായ ആക്രമണം; കുറ്റ്യാടിയിൽ കുട്ടികളടക്കം എട്ടുപേർക്ക് പരിക്കേറ്റു

Jan 17, 2026 06:21 PM

തെരുവ് നായ ആക്രമണം; കുറ്റ്യാടിയിൽ കുട്ടികളടക്കം എട്ടുപേർക്ക് പരിക്കേറ്റു

തെരുവ് നായ ആക്രമണം കുറ്റ്യാടിയിൽ കുട്ടികളടക്കം എട്ടുപേർക്ക്...

Read More >>
സുരക്ഷ; വേളത്ത് പാലീയേറ്റീവ് പരിചരണത്തിന് പുതിയ തുടക്കം ഗൃഹസന്ദർശനവുമായി നേഴ്‌സുമാർ

Jan 17, 2026 04:35 PM

സുരക്ഷ; വേളത്ത് പാലീയേറ്റീവ് പരിചരണത്തിന് പുതിയ തുടക്കം ഗൃഹസന്ദർശനവുമായി നേഴ്‌സുമാർ

പാലീയേറ്റീവ് പരിചരണത്തിന് പുതിയ തുടക്കം ഗൃഹസന്ദർശനവുമായി...

Read More >>
ഗൃഹസന്ദർശനം; കക്കോടിയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സിപിഐ എം ഗൃഹസന്ദർശനത്തിന് തുടക്കമായി

Jan 16, 2026 12:08 PM

ഗൃഹസന്ദർശനം; കക്കോടിയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സിപിഐ എം ഗൃഹസന്ദർശനത്തിന് തുടക്കമായി

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സിപിഐ എം ഗൃഹസന്ദർശനത്തിന്...

Read More >>
കെഎസ്ടിഎ ; കുന്നുമ്മൽ സബ്‌ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

Jan 16, 2026 10:53 AM

കെഎസ്ടിഎ ; കുന്നുമ്മൽ സബ്‌ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കെഎസ്ടിഎ കുന്നുമ്മൽ സബ്‌ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം...

Read More >>
Top Stories