#deliverydeath | പ്രസവത്തെ തുടർന്ന് കായക്കൊടി സ്വദേശിനി മരിച്ചു

#deliverydeath | പ്രസവത്തെ തുടർന്ന് കായക്കൊടി സ്വദേശിനി മരിച്ചു
Sep 10, 2024 10:04 PM | By Jain Rosviya

കായക്കൊടി:(kuttiadi.truevisionnews.com) പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന കായക്കൊടി സ്വദേശിനിയായ യുവതി മരിച്ചു.

കായക്കൊടി ഐക്കൽ സ്വദേശി നാൻസി ( 27 ) ആണ് മരിച്ചത്.

കോഴിക്കോട് കോട്ടപറമ്പിലെ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടോടെയായിരുന്നു മരണം.

ഇന്ന് രാവിലെ പ്രസവ സമയത്ത് യുവതിക്ക് അപസ്മാരം ഉണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. പിന്നീട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി 24 മണിക്കൂറിന് ശേഷം മാത്രമേ പറയാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം അല്പസമയത്തിനുള്ളിൽ വീട്ടിൽ എത്തിക്കും.

ഭർത്താവ്: ജിതിൻ കൃഷ്ണ ,

അച്ഛൻ: ഐക്കൽ ചന്ദ്രൻ ,

അമ്മ : റീന,

സഹോദരി റിൻസി ( പൂജ )

#woman #from #Kayakodi #who #undergoing #treatment #died #after #giving #birth

Next TV

Related Stories
തദ്ദേശ തെരഞ്ഞെടുപ്പ്; വട്ടോളിയിൽ കലാ സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമം നടത്തി

Dec 9, 2025 02:51 PM

തദ്ദേശ തെരഞ്ഞെടുപ്പ്; വട്ടോളിയിൽ കലാ സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമം നടത്തി

വട്ടോളിയിൽ കലാ സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമം നടത്തി ,കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത്...

Read More >>
തെരഞ്ഞെടുപ്പിന്റെ ഭാഗമായി കുന്നുമ്മലിൽ റോഡ് ഷോ നടത്തി യുഡിഎഫ്

Dec 9, 2025 11:21 AM

തെരഞ്ഞെടുപ്പിന്റെ ഭാഗമായി കുന്നുമ്മലിൽ റോഡ് ഷോ നടത്തി യുഡിഎഫ്

തെരഞ്ഞെടുപ്പിന്റെ ഭാഗമായി കുന്നുമ്മലിൽ റോഡ് ഷോ നടത്തി...

Read More >>
കുറ്റ്യാടിയിൽ  മൂരിപ്പാലത്ത് യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു

Dec 8, 2025 02:17 PM

കുറ്റ്യാടിയിൽ മൂരിപ്പാലത്ത് യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു

മൂരിപ്പാലത്ത് യുവാവ് വീട്ടിൽ തൂങ്ങി...

Read More >>
കുന്നുമ്മലിൽ  ഐക്യ ജനാതിപത്യ മുന്നണി തിരഞ്ഞെടുപ്പ് റാലി  സംഘടിപ്പിച്ചു

Dec 8, 2025 01:14 PM

കുന്നുമ്മലിൽ ഐക്യ ജനാതിപത്യ മുന്നണി തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

ഐക്യ ജനാതിപത്യ മുന്നണി തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു ...

Read More >>
കുറ്റ്യാടിയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ച്  എല്‍ ഡി എഫ്

Dec 8, 2025 11:27 AM

കുറ്റ്യാടിയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ച് എല്‍ ഡി എഫ്

പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ച് എല്‍ ഡി എഫ്...

Read More >>
 ഓർമ്മ ദിനം : മൊകേരിയിൽ  കാനം രാജേന്ദ്രന്റെ രണ്ടാം ചരമവാർഷികം  ആചരിച്ച്  സി പി ഐ

Dec 8, 2025 10:36 AM

ഓർമ്മ ദിനം : മൊകേരിയിൽ കാനം രാജേന്ദ്രന്റെ രണ്ടാം ചരമവാർഷികം ആചരിച്ച് സി പി ഐ

കാനം രാജേന്ദ്രന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു സി പി...

Read More >>
Top Stories

News Roundup