#NKSaseendran | ഓർമ്മ പുതുക്കി; സി പി ഐ നേതാവ് എൻ കെ ശശീന്ദ്രൻ ചരമവാർഷികം ആചരിച്ചു

#NKSaseendran | ഓർമ്മ പുതുക്കി; സി പി ഐ നേതാവ് എൻ കെ ശശീന്ദ്രൻ ചരമവാർഷികം ആചരിച്ചു
Sep 4, 2024 02:58 PM | By ShafnaSherin

 വേളം: (kuttiadi.truevisionnews.com)സി പി ഐ നേതാവും വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന എൻ കെ ശശീന്ദ്രൻ്റെ ഒമ്പതാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.

പ്രഭാതഭേരി, പതാക ഉയർത്തൽ, സമൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണം എന്നിവ നടത്തി.

സിപിഐ ജില്ല സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ അധ്യക്ഷത വഹിച്ചു.ടി കണാരൻ പതാക ഉയർത്തി.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ്, സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, ആർ സത്യൻ, അജയ് ആവള, ജില്ലാ കമ്മിറ്റി അംഗങ്ങളായ റീന സുരേഷ് ,ടി സുരേഷ്,

ജില്ലാ പഞ്ചായത്ത് മെമ്പർ എൻ എം വിമല, കിസാൻ സഭ ജില്ല സെക്രട്ടറി കെ നാരായണക്കുറുപ്പ്, ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി രാജീവൻ സ്വാഗതം പറഞ്ഞു.

#Memory #refreshes #CPI #leader #NKSaseendrans #death #anniversary #observed

Next TV

Related Stories
കുറ്റ്യാടിക്ക് 13.25 കോടി;   സംസ്ഥാന ബജറ്റ്  കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 13.25 കോടി രൂപയുടെ പദ്ധതികളെന്ന് എംഎൽഎ

Jan 29, 2026 04:34 PM

കുറ്റ്യാടിക്ക് 13.25 കോടി; സംസ്ഥാന ബജറ്റ് കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 13.25 കോടി രൂപയുടെ പദ്ധതികളെന്ന് എംഎൽഎ

സംസ്ഥാന ബജറ്റ് കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 13.25 കോടി രൂപയുടെ പദ്ധതികളെന്ന്...

Read More >>
സർക്കാറിന്റേത് അഴിമതിയും ധൂർത്തും: പാറക്കൽ അബ്ദുള്ള

Jan 29, 2026 09:44 AM

സർക്കാറിന്റേത് അഴിമതിയും ധൂർത്തും: പാറക്കൽ അബ്ദുള്ള

സർക്കാറിന്റേത് അഴിമതിയും ധൂർത്തും: പാറക്കൽ...

Read More >>
പുതുയുഗ യാത്ര സ്വീകരണം ആഘോഷമാക്കാൻ യുഡിഎഫ് പോസ്റ്റർ പ്രകാശനം ചെയ്തു

Jan 28, 2026 07:36 PM

പുതുയുഗ യാത്ര സ്വീകരണം ആഘോഷമാക്കാൻ യുഡിഎഫ് പോസ്റ്റർ പ്രകാശനം ചെയ്തു

പുതുയുഗ യാത്ര സ്വീകരണം ആഘോഷമാക്കാൻ യുഡിഎഫ് പോസ്റ്റർ പ്രകാശനം...

Read More >>
റോഡ് ഉദ്ഘാടനം; കുന്നുമ്മൽ പഞ്ചായത്തിലെ തയ്യുള്ളതിൽ റോഡ് നവീകരണം പൂർത്തിയായി

Jan 28, 2026 03:52 PM

റോഡ് ഉദ്ഘാടനം; കുന്നുമ്മൽ പഞ്ചായത്തിലെ തയ്യുള്ളതിൽ റോഡ് നവീകരണം പൂർത്തിയായി

കുന്നുമ്മൽ പഞ്ചായത്തിലെ തയ്യുള്ളതിൽ റോഡ് നവീകരണം...

Read More >>
ശതാബ്ദി ആഘോഷം;കുറ്റ്യാടി എം.ഐ.യു.പി ശതാബ്ദി ആഘോഷ നിറവിൽ

Jan 28, 2026 02:37 PM

ശതാബ്ദി ആഘോഷം;കുറ്റ്യാടി എം.ഐ.യു.പി ശതാബ്ദി ആഘോഷ നിറവിൽ

കുറ്റ്യാടി എം.ഐ.യു.പി ശതാബ്ദി ആഘോഷ...

Read More >>
Top Stories

News Roundup

GCC News