#CITU | വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ നടക്കുന്ന മിന്നല്‍ പണിമുടക്കുകള്‍ക്കെതിരെ സിഐടിയു

#CITU | വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ നടക്കുന്ന മിന്നല്‍ പണിമുടക്കുകള്‍ക്കെതിരെ സിഐടിയു
Sep 2, 2024 12:50 PM | By ShafnaSherin

കുറ്റ്യാടി: (kuttiadi.truevisionnews.com)വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ നടക്കുന്ന മിന്നല്‍ പണിമുടക്കുകള്‍ക്കെതിരെ സിഐടിയു.

ഒരു വിഭാഗം തൊഴിലാളികള്‍ വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ ആഹ്വാനം ചെയ്യുന്ന മിന്നല്‍ പണിമുടക്കിനെ നേരിടാന്‍ ഉടമകളില്‍ നിന്നും ബസ് ഏറ്റെടുത്ത് സര്‍വീസ് നടത്തുന്നതിന്ബസ് ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് യൂണിയന്‍ ( സിഐടിയു ) കുന്നുമ്മല്‍ ഏരിയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

കുറ്റ്യാടി മേഖലയിലെ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കണം.കുറ്റ്യാടി - പാവങ്ങാട് സംസ്ഥാനപാതയും കുറ്റ്യാടി -നാദാപുരം, നാദാപുരം- പെരിങ്ങത്തൂർ റോഡുകൾ തകർന്നു കിടക്കുകയാണ്.

സി കെ സതീശൻ അധ്യക്ഷനായി.കുറ്റ്യാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ സുനിൽ ഉദ്ഘാടനം ചെയ്തു.

സിഐടിയു കുന്നുമ്മൽ ഏരിയാ സെക്രട്ടറി എ എം റഷീദ്, പി പി കുഞ്ഞൻ എന്നിവർ സംസാരിച്ചു. സനീഷ് തയ്യിൽ സ്വാഗതവും കെ ടി കുമാരൻ നന്ദി പറഞ്ഞു.

#CITU #against #lightning #strikes #through #WhatsApp #association

Next TV

Related Stories
#Complaint | വട്ടോളിയിൽ ഹൈ സ്കൂൾ വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

Jan 15, 2025 02:44 PM

#Complaint | വട്ടോളിയിൽ ഹൈ സ്കൂൾ വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

അടിയുടെ ആഘാതത്തിൽ മൂക്കിന് പരിക്കേറ്റ യസ്‌ലിനെ കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ...

Read More >>
#Congress | സംസ്ഥാന സ്കൂൾ കലോത്സവം; മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടിയ  വി വി അൻജിത്തിനെ  അനുമോദിച്ച്  കോൺഗ്രസ്സ്

Jan 15, 2025 02:15 PM

#Congress | സംസ്ഥാന സ്കൂൾ കലോത്സവം; മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടിയ വി വി അൻജിത്തിനെ അനുമോദിച്ച് കോൺഗ്രസ്സ്

വയനാട് ചൂരൽമല ദുരിതബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അൻജിത്തിന്റെ...

Read More >>
#agripark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Jan 15, 2025 12:30 PM

#agripark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jan 15, 2025 12:02 PM

#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#murderattempt  | യുവാവിനെയും കുടുംബത്തെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു

Jan 14, 2025 09:05 PM

#murderattempt | യുവാവിനെയും കുടുംബത്തെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു

യുവാവിനെയും തുടർന്ന് വീട്ടിൽ കയറി കുടുംബത്തെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസ് കുറ്റപത്രം...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Jan 14, 2025 12:45 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories

News Roundup