#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ
Jan 14, 2025 12:28 PM | By akhilap

വടകര: (kuttiadi.truevisionnews.com) വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ ലഭ്യമാക്കിയിരിക്കുന്നു.

അന്വേഷണങ്ങൾക്ക് 0496 351 9999, 0496 251 9999.

പാർകോ ഹോസ്പിറ്റലിലെ മറ്റ് സേവനങ്ങൾ:-

പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.

ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാ​ഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം.

വിശദവിവരങ്ങൾക്കും ബുക്കിം​ഗുകൾക്കും 0496 351 9999, 0496 251 9999.

#PARCO #up #30% #discount #MRI #CT #scans

Next TV

Related Stories
കുറ്റ്യാടിയിൽ താലൂക്ക് ആശുപത്രി നിർമ്മാണം അന്തിമഘട്ടത്തിൽ

Nov 22, 2025 04:31 PM

കുറ്റ്യാടിയിൽ താലൂക്ക് ആശുപത്രി നിർമ്മാണം അന്തിമഘട്ടത്തിൽ

കെട്ടിട നിർമ്മാണം , ആശുപത്രി വികസനം...

Read More >>
കുന്നുമ്മല്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച്  യുഡിഎഫ്

Nov 22, 2025 02:27 PM

കുന്നുമ്മല്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് യുഡിഎഫ്

യുഡിഎഫ് , പഞ്ചായത്ത് കണ്‍വെന്‍ഷന്‍...

Read More >>
 ഭക്ഷണത്തിലെ  പഴക്കം ; മണിമല  ആക്ടിവി പ്ലാനറ്റ് പാർക്കയിലേക്ക്  യുവജന മാർച്ച്  സംഘടിപ്പിച്ച്  ഡി വൈ എഫ് .ഐ

Nov 21, 2025 02:12 PM

ഭക്ഷണത്തിലെ പഴക്കം ; മണിമല ആക്ടിവി പ്ലാനറ്റ് പാർക്കയിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ച് ഡി വൈ എഫ് .ഐ

ആക്ടിവി പ്ലാനറ്റ് പാർക്ക് , ഭക്ഷണത്തിലെ പഴക്കം , യുവജന മാർച്ച് ...

Read More >>
  വേളം പഞ്ചായത്ത് കൺവൻഷൻ  സംഘടിപ്പിച്ച്   കെ.എസ്.എസ്‌.പി .യു

Nov 21, 2025 11:49 AM

വേളം പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ച് കെ.എസ്.എസ്‌.പി .യു

കെ.എസ്.എസ്‌.പിയു, 'ആരോഗ്യം സന്തോഷം ജീവിതം , പഞ്ചായത്ത്...

Read More >>
Top Stories

News Roundup