#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ
Jan 14, 2025 12:45 PM | By akhilap

വേളം:(kuttiadi.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുക്കിയിരിക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷകമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ് സ്‌പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ.

#vacation #Agri #Park #another #level

Next TV

Related Stories
തെരുവ് നായ ആക്രമണം; കുറ്റ്യാടിയിൽ കുട്ടികളടക്കം എട്ടുപേർക്ക് പരിക്കേറ്റു

Jan 17, 2026 06:21 PM

തെരുവ് നായ ആക്രമണം; കുറ്റ്യാടിയിൽ കുട്ടികളടക്കം എട്ടുപേർക്ക് പരിക്കേറ്റു

തെരുവ് നായ ആക്രമണം കുറ്റ്യാടിയിൽ കുട്ടികളടക്കം എട്ടുപേർക്ക്...

Read More >>
സുരക്ഷ; വേളത്ത് പാലീയേറ്റീവ് പരിചരണത്തിന് പുതിയ തുടക്കം ഗൃഹസന്ദർശനവുമായി നേഴ്‌സുമാർ

Jan 17, 2026 04:35 PM

സുരക്ഷ; വേളത്ത് പാലീയേറ്റീവ് പരിചരണത്തിന് പുതിയ തുടക്കം ഗൃഹസന്ദർശനവുമായി നേഴ്‌സുമാർ

പാലീയേറ്റീവ് പരിചരണത്തിന് പുതിയ തുടക്കം ഗൃഹസന്ദർശനവുമായി...

Read More >>
ഗൃഹസന്ദർശനം; കക്കോടിയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സിപിഐ എം ഗൃഹസന്ദർശനത്തിന് തുടക്കമായി

Jan 16, 2026 12:08 PM

ഗൃഹസന്ദർശനം; കക്കോടിയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സിപിഐ എം ഗൃഹസന്ദർശനത്തിന് തുടക്കമായി

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സിപിഐ എം ഗൃഹസന്ദർശനത്തിന്...

Read More >>
കെഎസ്ടിഎ ; കുന്നുമ്മൽ സബ്‌ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

Jan 16, 2026 10:53 AM

കെഎസ്ടിഎ ; കുന്നുമ്മൽ സബ്‌ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കെഎസ്ടിഎ കുന്നുമ്മൽ സബ്‌ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം...

Read More >>
Top Stories