#AmateurBoxing | മെഡൽ നേട്ടവുമായി അനാമിക; കേരള സ്റ്റേറ്റ് അമേച്ചർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡലുമായി മരുതോങ്കര സ്വദേശിനി

#AmateurBoxing  | മെഡൽ നേട്ടവുമായി അനാമിക; കേരള സ്റ്റേറ്റ് അമേച്ചർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡലുമായി മരുതോങ്കര സ്വദേശിനി
Aug 11, 2024 05:35 PM | By ShafnaSherin

കുറ്റ്യാടി : (kuttiadi.truevisionnews.com)കേരള സ്റ്റേറ്റ് അമേച്ചർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ കരസ്ഥമാക്കി കോതോട് സ്വദേശിനി.

മരുതോങ്കര പഞ്ചായത്തിലെ കേളോത്തുകണ്ടി അനിലിന്റെയും കവിതയുടെയും മകളായ അനാമിക അനിൽ ആണ് സിൽവർ മെഡലിനർഹയായത്.

#Anamika #medal #achievement #Maruthonkara #native #bagged #silver #medal #Kerala #State #Amateur #Boxing #Championship

Next TV

Related Stories
കുറ്റ്യാടിയില്‍ അതിഥി ;   ഇസ്രായേലിന്റെ ദേശീയ പക്ഷി  ഹുപ്പോ കുറ്റ്യാടി പുഴയില്‍

Dec 3, 2025 04:03 PM

കുറ്റ്യാടിയില്‍ അതിഥി ; ഇസ്രായേലിന്റെ ദേശീയ പക്ഷി ഹുപ്പോ കുറ്റ്യാടി പുഴയില്‍

ഇസ്രായേലിന്റെ ദേശീയ പക്ഷി ഹുപ്പോ കുറ്റ്യാടിയില്‍ എത്തി ...

Read More >>
വരിക്കോളിൽ  റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച്  വീടിനുള്ളില്‍ തീ പിടിത്തം

Dec 2, 2025 03:50 PM

വരിക്കോളിൽ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിനുള്ളില്‍ തീ പിടിത്തം

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിനുള്ളില്‍ തീ പിടിത്തം...

Read More >>
Top Stories