#Upgradation | കുറ്റ്യാടി ടൗൺ നവീകരണം

#Upgradation | കുറ്റ്യാടി ടൗൺ നവീകരണം
Jul 6, 2024 12:32 PM | By Adithya N P

കുറ്റ്യാടി:(kuttiadi.truevisionnews.com) ടൗൺ നവീകരണ പ്രവൃത്തികൾ മുൻഗണന നൽകി നടപ്പാക്കുമെന്ന് പൊതുമരാമത്ത് അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് കുറ്റ്യാടി ഏരിയ ഡെവലപ്മെൻറ് ഫോറം പ്രസിഡണ്ടിനെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഫുട്പാത്ത് നിർമാണത്തിൻ്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.70 ലക്ഷത്തോളം രൂപ ചിലവിൽ ടൗണിലെ തൊട്ടിൽപാലം റോഡ് ടാർ ചെയ്യൽ മഴ ശമിക്കുന്നതോടെ തുടങ്ങും.

കുറ്റ്യാടി -തൊട്ടിൽപാലം റോഡ് നവീകരണത്തിന് ഏഴു കോടിയോളം രൂപ വകയിരുത്തി. അടുക്കത്ത് ഭാഗത്ത് നിന്നും ചെറിയകുമ്പളത്തേക്ക് പുതിയ പാലം, ടൗണിൽ ഫ്ലൈ ഓവർ എന്നിവക്കായി നിർദേശം സമർപ്പിച്ചിറ്റുണ്ട്.

ബൈപാസ് പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.ജമാൽ പാറക്കൽ, കെ.ഹരീന്ദ്രൻ,വി. നാണു, എൻ.പി.സക്കീർ, വി.കെ.റഫീക്ക്, കെ.എസ്.അബ്ദുല്ല, ഷാഹിദ ജലീൽ, കെ.വി.മുനീർ, എം.ഷഫീക്ക് എന്നിവർ പങ്കെടുത്തു.

#Kuttyadi #Town #Upgradation

Next TV

Related Stories
എസ്ഐആർ കുറ്റ്യാടിയിൽ ഒരു ബൂത്തിൽ മാത്രം 400 പേർ പുറത്ത്; അടിയന്തര അന്വേഷണത്തിന് കലക്ടറോട് എംഎൽഎ ആവശ്യപ്പെട്ടു

Jan 7, 2026 07:08 PM

എസ്ഐആർ കുറ്റ്യാടിയിൽ ഒരു ബൂത്തിൽ മാത്രം 400 പേർ പുറത്ത്; അടിയന്തര അന്വേഷണത്തിന് കലക്ടറോട് എംഎൽഎ ആവശ്യപ്പെട്ടു

എസ്ഐആർ, കുറ്റ്യാടിയിൽ ഒരു ബൂത്തിൽ മാത്രം 400 വോട്ടർമാർ കരട് പട്ടികയിൽ നിന്ന് പുറത്ത്, അടിയന്തര അന്വേഷണത്തിന് കലക്ടറോട് എംഎൽഎ...

Read More >>
 കർഷകസംഘം  കക്കോടിയിൽ   ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു

Jan 7, 2026 04:29 PM

കർഷകസംഘം കക്കോടിയിൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു

കർഷകസംഘം കക്കോടിയിൽ ഏരിയാ കൺവൻഷൻ...

Read More >>
കോൺഗ്രസിൽ കൂട്ടരാജി ; നേതാക്കളും പ്രവർത്തകരും സി.പി.ഐ എം ലേക്ക്

Jan 7, 2026 11:05 AM

കോൺഗ്രസിൽ കൂട്ടരാജി ; നേതാക്കളും പ്രവർത്തകരും സി.പി.ഐ എം ലേക്ക്

കോൺഗ്രസിൽ കൂട്ടരാജി നേതാക്കളും പ്രവർത്തകരും സി.പി.ഐ എം...

Read More >>
Top Stories