#adukkathlibrary| വിജയികളെ അനുമോദിച്ചു

#adukkathlibrary| വിജയികളെ അനുമോദിച്ചു
Jun 11, 2024 03:10 PM | By Adithya N P

കുറ്റ്യാടി:(kuttiadi.truevisionnews.com)അടുക്കത്ത് അക്ഷര വായനശാലയുടെ ആഭിമുഖ്യത്തിൽ, എൽഎസ്എസ്, യുഎസ്എസ്, പ്ലസ്ടു വിജയികളെ അനുമോദിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത് ഉൽഘാടനം ചെയ്തു.

കെ.പി.ശ്രീധരൻ മാസ്റ്റർ, പി. ദിവാകരൻ, ജമാൽ പാറക്കൽ, സുനിൽ പാലോറ, പി.പി. സുരേഷ്, എം.കെ.ദികേഷ് എന്നിവർ പ്രസംഗിച്ചു.

#Congratulations #the #winners

Next TV

Related Stories
മായാത്ത ഓർമ്മകൾ ; കെ മുകുന്ദൻ അനുസ്‌മരണ യോഗം

Nov 25, 2025 11:29 AM

മായാത്ത ഓർമ്മകൾ ; കെ മുകുന്ദൻ അനുസ്‌മരണ യോഗം

കെ മുകുന്ദൻ, അനുസ്‌മരണ...

Read More >>
Top Stories