---
title: "#death | കുമ്പളച്ചോലയിൽ തൊഴിലാളി തെങ്ങിൽനിന്നു വീണു മരിച്ചു "
english_title: " #worker #fell #from  #coconut #tree  #died  #Kumbalachola"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/210570/worker-fell-from-coconut-tree-died-kumbalachola"
published_at: "2024-06-07T15:58:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/6662e10b7a287_WhatsApp_Image_2024-06-07_at_3.48.01_PM.jpeg"
keywords: []
---

# #death | കുമ്പളച്ചോലയിൽ തൊഴിലാളി തെങ്ങിൽനിന്നു വീണു മരിച്ചു 

> **Lead Summary:** ** കുറ്റ്യാടി: [**[ ]ജോലിക്കിടെ തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കുമ്പളച്ചോലയിലെ പാറവട്ടത്തിൽ രാജേഷ് ലാണ് മരിച്ചത്.

## Article Content

** കുറ്റ്യാടി: [**[ ]ജോലിക്കിടെ തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കുമ്പളച്ചോലയിലെ പാറവട്ടത്തിൽ രാജേഷ് ലാണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാവിലെ 11 :30 മണിയോടെയായിരുന്നു അപകടം . പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .

സംസ്‍കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: നിഷ , മക്കൾ : അർച്ചന ,ആഷിക്ക് , ആദികേദി .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/210570/worker-fell-from-coconut-tree-died-kumbalachola)