---
title: "കേരള ബാങ്ക് കക്കട്ടിൽ ശാഖ ഇടപാടുകാരുടെ സംഗമം നടത്തി"
english_title: "Kerala Bank Kakattil branch held a meeting of customers"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/20835/kerala-bank-kakattil-branch-held-a-meeting-of-customers"
published_at: "2022-01-14T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e194da336a9_Untitled-1.jpg"
keywords: []
---

# കേരള ബാങ്ക് കക്കട്ടിൽ ശാഖ ഇടപാടുകാരുടെ സംഗമം നടത്തി

> **Lead Summary:** **കക്കട്ടിൽ : ** കേരള ബാങ്ക് കക്കട്ടിൽ ശാഖ ഇടപാടുകാരുടെ സംഗമം നടത്തി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. സജിത്ത് കുമാർ. (മാനേജർ.കോഴിക്കോട് റീജ്യണൽ ഓഫീസ് ) അധ്യക്ഷത വഹിച്ചു.

## Article Content

**കക്കട്ടിൽ : ** കേരള ബാങ്ക് കക്കട്ടിൽ ശാഖ ഇടപാടുകാരുടെ സംഗമം നടത്തി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. സജിത്ത് കുമാർ. (മാനേജർ.കോഴിക്കോട് റീജ്യണൽ ഓഫീസ് ) അധ്യക്ഷത വഹിച്ചു.

ബ്രാഞ്ച് മാനേജർ രാഗിഷ വി പി സ്വാഗതവും. ബഹു കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് അംഗം ലാലു. നികേഷ് കെ കെ (ബാങ്ക് ഇൻസ്പക്ടർ), ശ്രീ. പറമ്പത്ത് നാണു, നാരായണൻ , പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. സുരേഷ് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/20835/kerala-bank-kakattil-branch-held-a-meeting-of-customers)