#kkshailaja|സി ഐടിയു സ്ഥാപിച്ച കെ കെ ശൈലജയുടെ കട്ടൗട്ട് സാമൂഹ്യദ്രോഹികൾ കത്തിച്ചു

#kkshailaja|സി ഐടിയു സ്ഥാപിച്ച കെ കെ ശൈലജയുടെ കട്ടൗട്ട് സാമൂഹ്യദ്രോഹികൾ കത്തിച്ചു
Mar 28, 2024 02:04 PM | By Meghababu

കുറ്റ്യാടി: (kuttiaditruevisionnews.com)പുതിയ ബസ് സ്റ്റാൻഡിൽ ബസ് ആൻഡ് എൻജിനിയറിങ് വർക്കേഴ്സ് യൂണിയൻ (സി ഐടിയു) കുന്നുമ്മൽ ഏരിയാ കമ്മിറ്റി സ്ഥാപിച്ച കെ കെ ശൈലജയുടെ കട്ടൗട്ട് സാമൂഹ്യദ്രോഹികൾ കത്തിച്ചു. തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും വഴിയാത്രികരും തീസി ഐടിയു) കുന്നുമ്മൽ ഏരിയാ കമ്മിറ്റി സ്ഥാപിച്ച കെ കെ ശൈലജയുടെ കട്ടൗട്ട് സാമൂഹ്യദ്രോഹികൾ കത്തിച്ചു. തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും വഴിയാത്രികരും തീ കെടുത്തുകയായിരുന്നു. കട്ടൗട്ടിന്റെ കീഴ്‌ഭാഗം കത്തിയ നില യിലാണ്. കുറ്റ്യാടി പൊലി സ് കേസെടുത്ത് അന്വേ ഷണം ആരംഭിച്ചു. സംഭവ ത്തിൽ പ്രതിഷേധിച്ച് യൂ ണിയൻ കുന്നുമ്മൽ ഏരി യാ കമ്മിറ്റി നേതൃത്വ ത്തിൽ കുറ്റ്യാടിയിൽ പ്രതി ഷേധ പ്രകടനം നടത്തി. സനീഷ് തയ്യിൽ, കെ ടി കു മാരൻ, പി പി വിജയൻ, മോഹനൻ കൈതക്കൽ എന്നിവർ സംസാരിച്ചു.

#CITU #KK Shailaja #cutout #burnt #social #miscreants.

Next TV

Related Stories
#PJayarajan|ഷാഫി പറമ്പിലിനെതിരെ 'നല്ലവനായ ഉണ്ണി' യെന്ന പരിഹാസ പരാമർശവുമായി പി ജയരാജൻ

Apr 28, 2024 08:32 PM

#PJayarajan|ഷാഫി പറമ്പിലിനെതിരെ 'നല്ലവനായ ഉണ്ണി' യെന്ന പരിഹാസ പരാമർശവുമായി പി ജയരാജൻ

എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ഷാഫി...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 28, 2024 02:14 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#inl|വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം - ഐഎൻഎൽ

Apr 27, 2024 06:00 PM

#inl|വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം - ഐഎൻഎൽ

പോളിംഗ് കഴിഞ്ഞ് വിവിധ ഇടങ്ങളിൽ നിന്ന് എത്തിയ നൂറുകണക്കിന് ലീഗുകാരാണ് പോളിംഗ് ബൂത്ത്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 27, 2024 02:50 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#Tokenissued|ടോക്കൺ നൽകി ;  കുറ്റ്യാടി മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:55 PM

#Tokenissued|ടോക്കൺ നൽകി ; കുറ്റ്യാടി മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

പോളിംഗ് ബൂത്തുകളുടെ മുന്നിൽ ക്യൂവിൽ നിന്ന നൂറുകണക്കിന് പേർക്കാണ് ടോക്കൺ...

Read More >>
#KKShailaja| പോളിങ്‌ വര്‍ധിക്കും; എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

Apr 26, 2024 02:18 PM

#KKShailaja| പോളിങ്‌ വര്‍ധിക്കും; എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട...

Read More >>
Top Stories










News Roundup