---
title: "#ParcoIkhra | വടകര പാർകോ-ഇഖ്റയിൽ ഗൈനകോളജി ശസ്ത്രക്രിയ ക്യാമ്പ് "
english_title: "#Gynecology #Surgery #Camp #Vadakara #ParcoIkhra"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/186983/gynecology-surgery-camp-vadakara-parcoikhra"
published_at: "2024-02-24T14:02:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/65d9a9e4ed1c2_camp.jpg"
keywords: []
---

# #ParcoIkhra | വടകര പാർകോ-ഇഖ്റയിൽ ഗൈനകോളജി ശസ്ത്രക്രിയ ക്യാമ്പ് 

> **Lead Summary:** **വടകര: [ **പ്രശസ്ത ​ഗൈനകോളജിസ്റ്റുകളുടെ നേതൃത്വത്തിൽ ഗൈനകോളജി ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**വടകര: [ **പ്രശസ്ത ​ഗൈനകോളജിസ്റ്റുകളുടെ നേതൃത്വത്തിൽ ഗൈനകോളജി ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 27, 28 ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 മണിവരെ നടക്കുന്ന ക്യാമ്പിൽ രജിസ്ട്രേഷനും കൺസൾട്ടേഷനും സൗജന്യം.

സർജറികൾക്ക് 30% ഡിസ്കൗണ്ടും ലബോറട്ടറി പരിശോധനകൾക്ക് 50% ഡിസ്കൗണ്ടും ഉണ്ടായിരിക്കുന്നതാണ്.

​ഗർഭാശയമുഴ (ഫൈബ്രോയിഡ്) അണ്ഡാശയത്തിലെ മുഴ (സിസ്റ്റ്), അമിതരക്തസ്രാവം, ​ഗർഭപാത്രം താഴ്ന്നുപോകുക എന്നിവയ്ക്കുള്ള സർജറികൾ കുറഞ്ഞ ചിലവിൽ ക്യാമ്പിൽ ലഭ്യമായിരിക്കുന്നതാണ്. അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും 8593 903 999

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/186983/gynecology-surgery-camp-vadakara-parcoikhra)