#unitmeeting | ആധാരമെഴുത്ത് അസോസിയേഷൻ; കക്കട്ടിൽ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

#unitmeeting | ആധാരമെഴുത്ത് അസോസിയേഷൻ; കക്കട്ടിൽ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു
Dec 1, 2023 04:53 PM | By MITHRA K P

കക്കട്ടിൽ: (kuttiadinews.in) ആധാരമെഴുത്ത് അസോസിയേഷൻ കക്കട്ടിൽ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. കുന്നുമ്മൽ പഞ്ചായത്ത് വൈസ്.

പ്രസിഡൻ്റ്  വി. വിജിലേഷ് ഉദ്ഘാടനംചെയ്തു. റീന മാടന്നൂർ അധ്യക്ഷയായി. മുതിർന്ന എഴുത്തുകാരായ എം.പി. ശ്രീധരൻ നമ്പ്യാർ, എലിയാറ പദ്മനാഭൻ നമ്പ്യാർ, പി.പി. ഗോപിനാഥൻ, എലിയാറ ബാലകൃഷ്ണൻ എന്നിവരെ ആദരിച്ചു.

രാജ ഗോപാലൻ, മനോജ് കുമാർ, കെ. ബാലൻ, ഉഷ കൊയിലാണ്ടി, കെ.സി. സജീഷ് കൃഷ്ണ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. സജീഷ് കുമാർ (പ്രസിഡൻ്റ്), എലിയാറ ശ്രീജിത്ത് (സെക്രട്ടറി), എം.പി. ശ്രീന (ഖജാൻജി).

#Foundation #Writing #Association #unit #meeting #organized

Next TV

Related Stories
ബഡ്‌സ് സ്കൂളിന് സന്തോഷവാർത്ത ;എം.പി. ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയുടെ പുതിയ വാഹനം വി.കെ. റീത്ത ഫ്ലാഗ് ഓഫ് ചെയ്തു

Nov 4, 2025 11:03 AM

ബഡ്‌സ് സ്കൂളിന് സന്തോഷവാർത്ത ;എം.പി. ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയുടെ പുതിയ വാഹനം വി.കെ. റീത്ത ഫ്ലാഗ് ഓഫ് ചെയ്തു

ബഡ്‌സ് സ്കൂളിന് സന്തോഷവാർത്ത ;എം.പി. ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയുടെ പുതിയ വാഹനം വി.കെ. റീത്ത ഫ്ലാഗ് ഓഫ്...

Read More >>
മികവിൽ മികച്ചത്; റോക്കറ്റ് നിർമ്മാണ പാഠങ്ങളുമായി ലിറ്റിൽ മാസ്റ്റേഴ്സ്

Nov 3, 2025 05:09 PM

മികവിൽ മികച്ചത്; റോക്കറ്റ് നിർമ്മാണ പാഠങ്ങളുമായി ലിറ്റിൽ മാസ്റ്റേഴ്സ്

റോക്കറ്റ് നിർമ്മാണ പാഠങ്ങളുമായി ലിറ്റിൽ...

Read More >>
നാളീകേരം; കാവിലുംപാറയില്‍ കേരഫെഡ് പച്ചതേങ്ങ സംഭരണത്തിന് തുടക്കം

Nov 3, 2025 02:28 PM

നാളീകേരം; കാവിലുംപാറയില്‍ കേരഫെഡ് പച്ചതേങ്ങ സംഭരണത്തിന് തുടക്കം

കാവിലുംപാറയില്‍ കേരഫെഡ് പച്ചതേങ്ങ സംഭരണത്തിന്...

Read More >>
വികസനവിരുദ്ധ നടപടികൾ;യു.ഡി.എഫ് പ്രചാരണ ജാഥയ്ക്ക് സ്വീകരണം നൽകി നാട്ടുകാർ

Nov 3, 2025 12:43 PM

വികസനവിരുദ്ധ നടപടികൾ;യു.ഡി.എഫ് പ്രചാരണ ജാഥയ്ക്ക് സ്വീകരണം നൽകി നാട്ടുകാർ

വികസനവിരുദ്ധ നടപടികൾ യു.ഡി.എഫ് പ്രചാരണ ജാഥയ്ക്ക് സ്വീകരണം നൽകി...

Read More >>
'മാടൻമോക്ഷം' 16ന് കുറ്റ്യാടിയിൽ ; പ്രവേശന പാസ് വിതരണം തുടങ്ങി

Nov 2, 2025 08:15 PM

'മാടൻമോക്ഷം' 16ന് കുറ്റ്യാടിയിൽ ; പ്രവേശന പാസ് വിതരണം തുടങ്ങി

'മാടൻമോക്ഷം' , കേരള സംഗീത നാടക അക്കാദമി,...

Read More >>
Top Stories

//Truevisionall