---
title: "കുറ്റ്യാടി മണ്ഡലം കെ ഫോൺ ഉദ്ഘടാനം നിർവഹിച്ചു"
english_title: "Kuttyadi Constituency K Phone inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/120460/kuttyadi-constituency-k-phone-inaugurated"
published_at: "2023-06-07T16:59:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/64806c320d4d8_k_phone_.jpg"
keywords: []
---

# കുറ്റ്യാടി മണ്ഡലം കെ ഫോൺ ഉദ്ഘടാനം നിർവഹിച്ചു

> **Lead Summary:** **കുറ്റ്യാടി : [**[ ]കെ ഫോൺ പദ്ധതിയുടെ കുറ്റ്യാടി മണ്ഡലം തല ഉദ്ഘടാനം കുറ്റ്യാടി പഞ്ചായത്ത് ഓഫീസ് ഹാളിൽ വെച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നിർവഹിച്ചു . കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി.

## Article Content

**കുറ്റ്യാടി : [**[ ]കെ ഫോൺ പദ്ധതിയുടെ കുറ്റ്യാടി മണ്ഡലം തല ഉദ്ഘടാനം കുറ്റ്യാടി പഞ്ചായത്ത് ഓഫീസ് ഹാളിൽ വെച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നിർവഹിച്ചു . കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി.

കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ, വൈസ് പ്രസിഡന്റ് , ടി കെ മോഹൻദാസ്, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ ബിജുള , രജിത രാജേഷ്, പി ചന്ദ്രൻ, കെ ചന്ദ്ര മോഹൻ, സി എൻ ബാലകൃഷ്ണൻ, ടി കെ ബിജു, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/120460/kuttyadi-constituency-k-phone-inaugurated)