adimage

adimage

കക്കട്ടിൽ ടാറിങ് റോഡുകള്‍ക്ക് മാത്രമല്ല, മണ്‍പാതകള്‍ക്കും ഫണ്ട് അനുവദിക്കണമെന്ന് ഗ്രാമസഭ

കക്കട്ടിൽ  ടാറിങ് റോഡുകള്‍ക്ക് മാത്രമല്ല, മണ്‍പാതകള്‍ക്കും ഫണ്ട് അനുവദിക്കണമെന്ന് ഗ്രാമസഭ adimage adimage
2026-07-13T13:50:00 | By Fathimathul Henna
#Latest News #Kakkattil #Kunnummal #Gramasabha #Local News

കക്കട്ടില്‍:(kuttiadi.truevisionnews.com)കക്കട്ടില്‍ ഗ്രാമപഞ്ചായത്തുകള്‍ നിലവിലുള്ള ടാറിങ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ഫണ്ട് അനുവദിക്കുമ്പോള്‍ മണ്‍പാതകളെയും പരിഗണിക്കണമെന്ന് കുന്നുമ്മല്‍ 15-ാം വാര്‍ഡ് ഗ്രാമസഭ ആവശ്യപ്പെട്ടു.

നിലവില്‍ ടാറിങ് റോഡുകള്‍ക്ക് മാത്രമാണ് ഫണ്ട് വെയ്ക്കുന്നതെന്നും, ഇതുമൂലം മണ്‍പാതകള്‍ കാലാകാലങ്ങളായി അതേ അവസ്ഥയില്‍ തുടരുകയാണെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

കൂടാതെ, പ്രദേശത്ത് രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഗ്രാമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വാര്‍ഡ് അംഗം എലിയാറ ആനന്ദന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, കണ്‍വീനര്‍ ശ്രീജിത്ത് എലിയാറ ഗുണഭോക്തൃ ലിസ്റ്റ് അവതരിപ്പിച്ചു. പഞ്ചായത്തല ഗ്രാമസഭാ കോ-ഓഡിനേറ്റര്‍ പി.എം. ചന്ദ്രന്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു.

വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ നിരവധി വാര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തു. ചടങ്ങില്‍ വെച്ച് ഉന്നത വിജയം കൈവരിച്ചവരെ വാര്‍ഡ് മെമ്പര്‍ എലിയാറ ആനന്ദന്‍ ഉപഹാരം നല്‍കി ആദരിച്ചു.

Content Highlight: Kakkattil, Kunnummal Grama Sabha, dirt roads, stray dog ​​menace

#Latest News #Kakkattil #Kunnummal #Gramasabha #Local News

adimage

Next TV

adimage adimage
Related Stories
കുറ്റ്യാടി ചുരത്തിൽ ആവേശമായി മഴയാത്ര; പ്രകൃതിയുമായി അലിഞ്ഞ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ

Jul 13, 2026 12:44 PM

കുറ്റ്യാടി ചുരത്തിൽ ആവേശമായി മഴയാത്ര; പ്രകൃതിയുമായി അലിഞ്ഞ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ

കുറ്റ്യാടി മഴയാത്ര, സേവ് പരിസ്ഥിതി പദ്ധതി, കുറ്റ്യാടി ചുരം, വിദ്യാർത്ഥികളുടെ...

Read More >>
കുറ്റ്യാടി ചേരാപുരം സൗത്ത് എം.എൽ.പി സ്കൂളിൽ മൂല്യനിർണയ പിഴവ്; പുനർനിർണയത്തിൽ മിന്നും വിജയം നേടി ആദികൃഷ്ണ

Jul 13, 2026 11:58 AM

കുറ്റ്യാടി ചേരാപുരം സൗത്ത് എം.എൽ.പി സ്കൂളിൽ മൂല്യനിർണയ പിഴവ്; പുനർനിർണയത്തിൽ മിന്നും വിജയം നേടി ആദികൃഷ്ണ

എൽ.എസ്.എസ് പരീക്ഷാ ഫലം, മൂല്യനിർണയ പിഴവ്, കുറ്റ്യാടി , വിദ്യാഭ്യാസ...

Read More >>
ഉമ്മൻ ചാണ്ടി അനുസ്മരണം: കുറ്റ്യാടിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

Jul 13, 2026 09:02 AM

ഉമ്മൻ ചാണ്ടി അനുസ്മരണം: കുറ്റ്യാടിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

ഉമ്മൻ ചാണ്ടി, കുറ്റ്യാടി, ബ്ലോക്ക് കോൺഗ്രസ്,...

Read More >>
adimageadimage
കുറ്റ്യാടിയിൽ  ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക്  പരിക്ക്; സംഭവത്തിൽ പൊലീസ് കേസെടുത്തു

Jul 12, 2026 04:48 PM

കുറ്റ്യാടിയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്; സംഭവത്തിൽ പൊലീസ് കേസെടുത്തു

കുറ്റ്യാടി, കുറ്റ്യാടി അപകടം, ആയഞ്ചേരി റോഡ് അപകടം, കുറ്റ്യാടി...

Read More >>
 അമ്പലക്കുളങ്ങരയിൽ  കടയുടെ ഗ്രിൽ പൊളിച്ച് മോഷണം; സംഭവത്തിൽ  പോലീസ് കേസെടുത്തു

Jul 12, 2026 03:31 PM

അമ്പലക്കുളങ്ങരയിൽ കടയുടെ ഗ്രിൽ പൊളിച്ച് മോഷണം; സംഭവത്തിൽ പോലീസ് കേസെടുത്തു

കുറ്റ്യാടിയിൽ വൻ മോഷണം, ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള കടയിലാണ് സംഭവം, പോലീസ്...

Read More >>
adimage
Top Stories

News Roundup

GCC News

adimage adimage
adimage