adimage

adimage

ഉമ്മൻ ചാണ്ടി അനുസ്മരണം: കുറ്റ്യാടിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

ഉമ്മൻ ചാണ്ടി അനുസ്മരണം: കുറ്റ്യാടിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും adimage adimage
2026-07-13T09:02:00 | By Fathimathul Henna
#Latest News #Kuttiadi #Oommen Chandy #Congress #Remembrance

കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടിയിൽ മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികം വിപുലമായ പരിപാടികളോടെ ആചരിക്കാൻ കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി ജൂലൈ 18-ന് മണ്ഡലം, ബൂത്ത് തലങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.അന്നേദിവസം എല്ലാ കേന്ദ്രങ്ങളിലും ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും സ്‌മൃതിയാത്രയും നടക്കും.

തുടർന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം കെ.പി.സി.സി സെക്രട്ടറി വി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ,

പി.കെ. സുരേഷ്, ദാമോദരൻ കണ്ണോത്ത്, പി. അജിത്ത്, കുമാരൻ സി.എം., പി.പി. അശോകൻ, എലിയാറ ആനന്ദൻ, പി.കെ. കണാരൻ, ടി.കെ. അശോകൻ, രാമചന്ദ്രൻ സി., കെ. കുമാരൻ, കെ.പി. അബ്ദുൾ മജീദ്, കെ. സജീവൻ, ചന്ദ്രശേഖരൻ കോവുങ്ങൽ, പി.കെ. ഷമീർ, ഗീത എ.ടി. തുടങ്ങിയവർ സംസാരിച്ചു.


Content Highlight: Oommen Chandy, Kuttiyadi, Block Congress, Death Anniversary

#Latest News #Kuttiadi #Oommen Chandy #Congress #Remembrance

adimage

Next TV

adimage adimage
Related Stories
കുറ്റ്യാടിയിൽ  ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക്  പരിക്ക്; സംഭവത്തിൽ പൊലീസ് കേസെടുത്തു

Jul 12, 2026 04:48 PM

കുറ്റ്യാടിയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്; സംഭവത്തിൽ പൊലീസ് കേസെടുത്തു

കുറ്റ്യാടി, കുറ്റ്യാടി അപകടം, ആയഞ്ചേരി റോഡ് അപകടം, കുറ്റ്യാടി...

Read More >>
 അമ്പലക്കുളങ്ങരയിൽ  കടയുടെ ഗ്രിൽ പൊളിച്ച് മോഷണം; സംഭവത്തിൽ  പോലീസ് കേസെടുത്തു

Jul 12, 2026 03:31 PM

അമ്പലക്കുളങ്ങരയിൽ കടയുടെ ഗ്രിൽ പൊളിച്ച് മോഷണം; സംഭവത്തിൽ പോലീസ് കേസെടുത്തു

കുറ്റ്യാടിയിൽ വൻ മോഷണം, ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള കടയിലാണ് സംഭവം, പോലീസ്...

Read More >>
adimageadimage
ജനസംഖ്യാ ദിനം: കായക്കൊടിയിൽ ആരോഗ്യ ബോധവൽക്കരണവുമായി കുടുംബാരോഗ്യ കേന്ദ്രം

Jul 11, 2026 11:43 AM

ജനസംഖ്യാ ദിനം: കായക്കൊടിയിൽ ആരോഗ്യ ബോധവൽക്കരണവുമായി കുടുംബാരോഗ്യ കേന്ദ്രം

കായക്കൊടി, കായക്കൊടി കുടുംബാരോഗ്യ കേന്ദ്രം, ആരോഗ്യ...

Read More >>
adimage
Top Stories










News Roundup






adimage adimage
adimage