കുറ്റ്യാടി വട്ടോളി ഹൈസ്കൂളിന് മുൻവശം റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

കുറ്റ്യാടി വട്ടോളി ഹൈസ്കൂളിന് മുൻവശം റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം
Jul 2, 2026 02:40 PM | By Fathimathul Henna
#Latest News #Kuttiyadi #Road Accident At Vattoli #Police Register A Case

കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടി വട്ടോളി ഹൈസ്കൂളിന് മുൻവശം റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം .

കാവിൽപാറ തയ്യുള്ളപറമ്പത്ത് വീട്ടിൽ സുധി ഒ.ടി (42) നാണ് പരിക്കേറ്റത്.

ജൂൺ 19 രാവിലോടെയായിരുന്നു അപകടം സംഭവിച്ചത് .

കക്കട്ട് ഭാഗത്തുനിന്നും കുറ്റ്യാടി ഭാഗത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സുധിയെ അതേ ദിശയിൽ നിന്നുവന്ന കാർ അശ്രദ്ധമായും അമിതവേഗതയിലും പെട്ടെന്ന് വലതുവശത്തേക്ക് തിരിച്ചതിനെത്തുടർന്നാണ് അപകടം സംഭവിച്ചതെനാണ് പോലീസ് പറയുന്നത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സുധിയുടെ ഇടതുകാലിന്റെ എല്ല് പൊട്ടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് . സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്ത്‌ അനേഷണം ആരംഭിച്ചു

Content Highlight: Kuttiyadi, Road accident at Vattoli, Police register a case

#Latest News #Kuttiyadi #Road Accident At Vattoli #Police Register A Case

Next TV

Related Stories
പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന; കുന്നുമ്മൽ പഞ്ചായത്തിൽ തൈകളും മൺചട്ടികളും വിതരണം ചെയ്തു

Jul 2, 2026 12:50 PM

പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന; കുന്നുമ്മൽ പഞ്ചായത്തിൽ തൈകളും മൺചട്ടികളും വിതരണം ചെയ്തു

കക്കട്ടിൽ, കുന്നുമ്മൽ പഞ്ചായത്ത്, പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന പദ്ധതി,...

Read More >>
ഡോക്ടേഴ്സ് ദിനം:കുറ്റ്യാടിയിൽ  ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർ സജി പോളിന് ആദരവ്

Jul 2, 2026 12:01 PM

ഡോക്ടേഴ്സ് ദിനം:കുറ്റ്യാടിയിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർ സജി പോളിന് ആദരവ്

കുറ്റ്യാടി, ഡോക്ടേഴ്സ് ദിനം, കുറ്റ്യാടി ലയൺസ് ക്ലബ്, ഡോക്ടർ സജി പോളിന് ആദരവ്...

Read More >>
മാവുള്ളചാലിന് ആശ്വാസം; മാവുള്ളചാൽ കുടിവെള്ളം പുനരുദ്ധാരണത്തിന് കൈത്താങ്ങായി  ഷാഫി പറമ്പിൽ എംപി

Jul 1, 2026 03:42 PM

മാവുള്ളചാലിന് ആശ്വാസം; മാവുള്ളചാൽ കുടിവെള്ളം പുനരുദ്ധാരണത്തിന് കൈത്താങ്ങായി ഷാഫി പറമ്പിൽ എംപി

കുറ്റ്യാടി, മാവുള്ളചാൽ, കുടിവെള്ള പദ്ധതി, ഷാഫി പറമ്പിൽ എംപി...

Read More >>
Top Stories

News Roundup

GCC News