സ്നേഹത്തിന്റെ കരുതൽ; കായക്കൊടി 'സ്പർശം' പാലിയേറ്റീവിന് പുതുവാഹനവുമായി ഖത്തർ കെഎംസിസി

സ്നേഹത്തിന്റെ കരുതൽ; കായക്കൊടി 'സ്പർശം' പാലിയേറ്റീവിന് പുതുവാഹനവുമായി ഖത്തർ കെഎംസിസി
Jul 1, 2026 04:13 PM | By Fathimathul Henna
#Latest News #Kayamkodi #KM Shaji #Sparsham Palliative #Qatar KMCC

കായക്കൊടി:(kuttiadi.truevisionnews.com)സ്നേഹം പങ്കിടുമ്പോഴാണ് അത് വളരുന്നതെന്നും, നമ്മൾ നൽകുന്നത് കൊണ്ടല്ല, മറിച്ച് നമ്മൾ ചേർത്തുപിടിക്കുന്നത് കൊണ്ടാണ് ലോകം സുന്ദരമാകുന്നതെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു.

ഖത്തർ കെഎംസിസി കായക്കൊടി പഞ്ചായത്ത് കമ്മിറ്റി ജിസിസി കെഎംസിസി 'സ്പർശം' പെയിൻ ആൻഡ് പാലിയേറ്റീവിനായി സമ്മാനിച്ച വാഹനത്തിന്റെ താക്കോൽദാന കർമ്മം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

അസ്നുദ്ധീൻ കുറ്റിയിൽ മന്ത്രിയിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി.

എം. കെ. അഫ്സൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുള്ള എംഎൽഎ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.

ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി, ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. അബ്ദുറഹ്മാൻ, ബംഗ്ലത്ത് മുഹമ്മദ്, എം.പി. ജാഫർ, കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു, കെ. ആർ. ഹാജറ, കെ.പി. കുഞ്ഞമ്മദ്, വി.സി. സലീത്ത്, എം.പി. സജീർ, സി.കെ. ജലീൽ, അജ്മൽ തെങ്ങലക്കണ്ടി, ലത്തീഫ് വി. പി. വാണിമേൽ, കെ.കെ. സി. കുഞ്ഞബ്ദുല്ല, ഇ.പി. മുഹമ്മദലി, എം.എ. ലത്തീഫ്, ഇ.കെ. കരണ്ടാട്, ഇ.പി. ഹമീദ്, ഇ. മുഹമ്മദ് ബഷീർ, കെ. വി. മുഹമ്മദലി, സിറാജ് ഇല്ലത്ത് തുടങ്ങിയവർ സംസാരിച്ചു.

Content Highlight: Kayamkodi, KM Shaji, Sparsham ,Qatar KMCC

#Latest News #Kayamkodi #KM Shaji #Sparsham Palliative #Qatar KMCC

Next TV

Related Stories
മാവുള്ളചാലിന് ആശ്വാസം; മാവുള്ളചാൽ കുടിവെള്ളം പുനരുദ്ധാരണത്തിന് കൈത്താങ്ങായി  ഷാഫി പറമ്പിൽ എംപി

Jul 1, 2026 03:42 PM

മാവുള്ളചാലിന് ആശ്വാസം; മാവുള്ളചാൽ കുടിവെള്ളം പുനരുദ്ധാരണത്തിന് കൈത്താങ്ങായി ഷാഫി പറമ്പിൽ എംപി

കുറ്റ്യാടി, മാവുള്ളചാൽ, കുടിവെള്ള പദ്ധതി, ഷാഫി പറമ്പിൽ എംപി...

Read More >>
ലഹരിക്കെതിരെ ഒരുമയോടെ: മരുതോങ്കര മുണ്ടകുറ്റിയിൽ ലഹരിവിരുദ്ധ സന്ദേശവുമായി ജനകീയ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

Jul 1, 2026 12:03 PM

ലഹരിക്കെതിരെ ഒരുമയോടെ: മരുതോങ്കര മുണ്ടകുറ്റിയിൽ ലഹരിവിരുദ്ധ സന്ദേശവുമായി ജനകീയ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

കുറ്റ്യാടി, മരുതോങ്കര, ലഹരിവിരുദ്ധ ബോധവൽക്കരണം, മുണ്ടകുറ്റി ലഹരിവിരുദ്ധ റാലി ...

Read More >>
ഓണത്തിനൊരുക്കം; ഞാറ്റുവേല ചന്തയുടെയും കർഷകസഭയടെയും ബ്ലോക്ക് തല ഉദ്ഘാടനം നടന്നു

Jul 1, 2026 07:32 AM

ഓണത്തിനൊരുക്കം; ഞാറ്റുവേല ചന്തയുടെയും കർഷകസഭയടെയും ബ്ലോക്ക് തല ഉദ്ഘാടനം നടന്നു

ഞാറ്റുവേല ചന്തയുടെയും കർഷകസഭയടെയും ബ്ലോക്ക് തല ഉദ്ഘാടനം...

Read More >>
Top Stories

News Roundup

Entertainment News