#Latest News #Kuttiyadi #Doctors' Day #Kuttiyadi Lions Club #Honoring Dr. Saji Paul
കുറ്റ്യാടി:(kuttiadi.truevisionnews.com)അന്തർദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കുറ്റ്യാടി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോ. സജി പോളിന് ആദരവ് നൽകി.
ക്ലബ്ബിന് വേണ്ടി സലിം തെരുവത്ത് ഡോക്ടറെ പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിൽ വി.കെ. മുഹമ്മദലി, പി.എം. ജോർജ്ജ്, കെ. സണ്ണി, എം. വേണുഗോപാൽ, വി.പി. മുഹമ്മദ്, എൻ.കെ. അഹമ്മദ്, വി.പി. അബ്ദുള്ള എന്നിവർ സംസാരിച്ചു.



Content Highlight: Kuttiyadi, Doctors' Day, Kuttiyadi Lions Club, Honoring Dr. Saji Paul
#Latest News #Kuttiyadi #Doctors' Day #Kuttiyadi Lions Club #Honoring Dr. Saji Paul















































