കൈകോർക്കാം ഷിഗല്ലയ്‌ക്കെതിരെ...!; നരിപ്പറ്റയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

കൈകോർക്കാം ഷിഗല്ലയ്‌ക്കെതിരെ...!; നരിപ്പറ്റയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു
Jun 19, 2026 12:30 PM | By Anusree vc
#Latest News #Shigella #School Students #Awareness Classes #Narippatta

നരിപ്പറ്റ: (kuttiadi.truevisionnews.com) ഷിഗല്ല പ്രതിരോധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചു. വയറിളക്ക രോഗങ്ങളെ സംബന്ധിച്ചും അവ പടരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രദോഷ് കുമാറിന്റെ നേതൃത്വത്തിലാണ് ബോധവൽക്കരണ പരിപാടി നടന്നത്. ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ (JPHN), മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാർ (MLSP), സ്കൂൾ ഹെൽത്ത് നഴ്സ് എന്നിവർ വിവിധ വിദ്യാലയങ്ങളിലെ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Content Highlight: Shigella, School Students, Awareness Classes, Narippatta

#Latest News #Shigella #School Students #Awareness Classes #Narippatta

Next TV

Related Stories
കുറ്റ്യാടി മേഖല വികസന ലഘുലേഖ എംഎൽഎ പാറക്കൽ അബ്ദുള്ളയ്ക്ക് കൈമാറി

Jun 19, 2026 10:05 AM

കുറ്റ്യാടി മേഖല വികസന ലഘുലേഖ എംഎൽഎ പാറക്കൽ അബ്ദുള്ളയ്ക്ക് കൈമാറി

കുറ്റ്യാടി മേഖല, വികസന ലഘുലേഖ, എംഎൽഎ പാറക്കൽ...

Read More >>
കാർ ഓട്ടോയിലിടിച്ച് നിർത്താതെപോയ സംഭവം; കുറ്റ്യാടിയിൽ കാപ്പ കേസ് പ്രതിയും യുവതിയും പിടിയിൽ

Jun 18, 2026 11:37 AM

കാർ ഓട്ടോയിലിടിച്ച് നിർത്താതെപോയ സംഭവം; കുറ്റ്യാടിയിൽ കാപ്പ കേസ് പ്രതിയും യുവതിയും പിടിയിൽ

കാർ ഓട്ടോയിലിടിച്ച് നിർത്താതെപോയ സംഭവം, കുറ്റ്യാടിയിൽ കാപ്പ കേസ് പ്രതിയും യുവതിയും...

Read More >>
യാത്രാക്ലേശത്തിന് ഉടൻ പരിഹാരം; കുറ്റ്യാടി ബൈപ്പാസ് അതിവേഗം യാഥാർത്ഥ്യമാക്കും -പാറക്കൽ അബ്ദുല്ല എംഎൽഎ

Jun 18, 2026 10:38 AM

യാത്രാക്ലേശത്തിന് ഉടൻ പരിഹാരം; കുറ്റ്യാടി ബൈപ്പാസ് അതിവേഗം യാഥാർത്ഥ്യമാക്കും -പാറക്കൽ അബ്ദുല്ല എംഎൽഎ

കുറ്റ്യാടി ബൈപ്പാസ് അതിവേഗം യാഥാർത്ഥ്യമാക്കും, പാറക്കൽ അബ്ദുല്ല...

Read More >>
കുന്നുമ്മൽ  കോമത്ത് താഴെ തോട് പുന:രുദ്ധാരണം ഉദ്ഘാടനം ചെയ്തു

Jun 18, 2026 10:18 AM

കുന്നുമ്മൽ കോമത്ത് താഴെ തോട് പുന:രുദ്ധാരണം ഉദ്ഘാടനം ചെയ്തു

കുന്നുമ്മൽ കോമത്ത് താഴെ തോട് പുന:രുദ്ധാരണം ഉദ്ഘാടനം...

Read More >>
Top Stories

News Roundup