യാത്രാക്ലേശത്തിന് ഉടൻ പരിഹാരം; കുറ്റ്യാടി ബൈപ്പാസ് അതിവേഗം യാഥാർത്ഥ്യമാക്കും -പാറക്കൽ അബ്ദുല്ല എംഎൽഎ

യാത്രാക്ലേശത്തിന് ഉടൻ പരിഹാരം; കുറ്റ്യാടി ബൈപ്പാസ് അതിവേഗം യാഥാർത്ഥ്യമാക്കും -പാറക്കൽ അബ്ദുല്ല എംഎൽഎ
Jun 18, 2026 10:38 AM | By Anusree vc
#Latest News #Kuttiadi Bypass Project #Parakkal Abdulla MLA

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ബൈപ്പാസ് പദ്ധതി അതിവേഗം യാഥാർത്ഥ്യമാക്കി നാടിന് സമർപ്പിക്കുമെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും കൂടെ ബൈപ്പാസ് പ്രവൃത്തി സന്ദർശിച്ചതിന് ശേഷം സംസരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റ്യാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമാവുന്ന പദ്ധതി പരമാവധി വേഗത്തിൽ പൂർത്തിയാക്കണമെന്ന് എംഎൽഎ നിർമ്മാണ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ പ്രശ്നങ്ങൾ അനുഭാവത്തോടെ പരിഗണിച്ച് പരിഹാരം കാണണം.

കെ.എസ്.ഇ.ബി അടക്കമുള്ള ഡിപ്പാർട്ട്മെന്റിനോട് സംസാരിച്ച് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടിയുണ്ടാക്കുമെന്നും എം.എൽ.എ പറഞ്ഞു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടികെ. മോഹൻദാസ്, വൈസ് പ്രസിഡൻ്റ് ഒടി നഫീസ, കെടി അബ്ദുറഹ്മാൻ, അഡ്വ. പ്രമോദ് കക്കട്ടിൽ, ശ്രീജേഷ് ഊരത്ത്, വിപി റഷീദ്, കെ.മുഹമ്മദ് സാലി, പി.കെ സുരേഷ് മാഷ്, വിപി മൊയ്തു, എം.കെ അബ്ദറഹ്മാൻ, പിപി ദിനേശൻ മാസ്റ്റർ, പിപി ആലിക്കുട്ടി, ഇ എം അസ്ഹർ, സുബൈർ പി, ജിതിൻ കെ കെ, കേളോത്ത് ഹമീദ്, അറക്കൽ അലി, ഫൈസൽ, കെ ടി കുട്ട്യാലി,റാഷിദ് മാപ്പിളാണ്ടി അബ്ദുല്ല സി.കെ.അബ്ദുല്ല ഹാജി, വാർഡ് മെമ്പമാർ സുമയ്യ വരാപ്പുറത്ത്, നസീറ എന്നിവർ പങ്കെടുത്തു.

Content Highlight: Kuttiadi bypass project to be fast-tracked, Parakkal Abdulla MLA

#Latest News #Kuttiadi Bypass Project #Parakkal Abdulla MLA

Next TV

Related Stories
കാർ ഓട്ടോയിലിടിച്ച് നിർത്താതെപോയ സംഭവം; കുറ്റ്യാടിയിൽ കാപ്പ കേസ് പ്രതിയും യുവതിയും പിടിയിൽ

Jun 18, 2026 11:37 AM

കാർ ഓട്ടോയിലിടിച്ച് നിർത്താതെപോയ സംഭവം; കുറ്റ്യാടിയിൽ കാപ്പ കേസ് പ്രതിയും യുവതിയും പിടിയിൽ

കാർ ഓട്ടോയിലിടിച്ച് നിർത്താതെപോയ സംഭവം, കുറ്റ്യാടിയിൽ കാപ്പ കേസ് പ്രതിയും യുവതിയും...

Read More >>
കുന്നുമ്മൽ  കോമത്ത് താഴെ തോട് പുന:രുദ്ധാരണം ഉദ്ഘാടനം ചെയ്തു

Jun 18, 2026 10:18 AM

കുന്നുമ്മൽ കോമത്ത് താഴെ തോട് പുന:രുദ്ധാരണം ഉദ്ഘാടനം ചെയ്തു

കുന്നുമ്മൽ കോമത്ത് താഴെ തോട് പുന:രുദ്ധാരണം ഉദ്ഘാടനം...

Read More >>
കുന്നുമ്മൽ സി.എച്ച്.സിയിൽ ഈവനിംഗ് ഒ.പി ഡോക്ടർ നിയമനം: അപേക്ഷ ക്ഷണിച്ചു

Jun 17, 2026 04:49 PM

കുന്നുമ്മൽ സി.എച്ച്.സിയിൽ ഈവനിംഗ് ഒ.പി ഡോക്ടർ നിയമനം: അപേക്ഷ ക്ഷണിച്ചു

കുന്നുമ്മൽ സിഎച്ച്സിയിൽ ഡോക്ടർ നിയമനം, അപേക്ഷ...

Read More >>
കക്കട്ടിൽ കാറിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

Jun 17, 2026 02:20 PM

കക്കട്ടിൽ കാറിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

കക്കട്ടിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു...

Read More >>
സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കിയതിനെതിരെ പ്രതിഷേധം; മഹിളാ അസോസിയേഷൻ കക്കട്ട് ടൗണിൽ പ്രകടനം നടത്തി

Jun 17, 2026 01:40 PM

സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കിയതിനെതിരെ പ്രതിഷേധം; മഹിളാ അസോസിയേഷൻ കക്കട്ട് ടൗണിൽ പ്രകടനം നടത്തി

സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കിയതിനെതിരെ പ്രതിഷേധം, മഹിളാ അസോസിയേഷൻ കക്കട്ട് ടൗണിൽ പ്രകടനം...

Read More >>
Top Stories

News Roundup