ലഹരിയോട് നോ പറയാം, വരകളിലൂടെ: നരിക്കൂട്ടുംചാൽ വേദിക വായനശാല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

ലഹരിയോട് നോ പറയാം, വരകളിലൂടെ: നരിക്കൂട്ടുംചാൽ വേദിക വായനശാല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു
Jun 12, 2026 05:44 PM | By Anusree vc
#Latest News #Narikootumchal Vedika #AntiDrug Campaign #Kunnummal

കുറ്റ്യാടി : (kuttiadi.truevisionnews.com) പൊതു സമൂഹത്തിലും വിദ്യാർത്ഥികൾക്കിടയിലും ലഹരിയുടെ ആസക്തി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി നരിക്കൂട്ടുംചാൽ വേദിക വായനശാല രംഗത്ത്.

ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലഹരിക്കെതിരെ എന്ന വിഷയത്തിൽ കുന്നുമ്മൽ ഉപജില്ലയിലെ യു പി വിഭാഗം വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം (ജലച്ചായം) സംഘടിപ്പിക്കുന്നു.

20ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ നരിക്കൂട്ടുംചാൽ വേദിക ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി. ഒരു വിദ്യാലയത്തിൽ നിന്നും മൂന്ന് കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കാവുന്നതും കുട്ടികൾ പ്രഥമാധ്യാപകൻ്റെ സാക്ഷ്യപത്രം കൊണ്ടു വരേണ്ടതുമാണെന്ന് വേദിക പ്രസിഡൻ്റ് ജെ.ഡി. ബാബു,സെക്രട്ടറി എസ്.ജെ.സജീവ് കുമാർ തുടങ്ങിയവർ പറഞ്ഞു

ഫോൺ: 9846666528, 9495565383

Content Highlight: Narikootumchal Vedika Vayanashala is organizing a drawing competition

#Latest News #Narikootumchal Vedika #AntiDrug Campaign #Kunnummal

Next TV

Related Stories
'ഭാസുരം 2026; അഭിരുചിയും തൊഴിൽ സാധ്യതയും പരിഗണിക്കുന്നതാവണം പാഠ്യപദ്ധതി -പാറക്കൽ അബ്ദുള്ള

Jun 12, 2026 05:58 PM

'ഭാസുരം 2026; അഭിരുചിയും തൊഴിൽ സാധ്യതയും പരിഗണിക്കുന്നതാവണം പാഠ്യപദ്ധതി -പാറക്കൽ അബ്ദുള്ള

അഭിരുചിയും തൊഴിൽ സാധ്യതയും പരിഗണിക്കുന്നതാവണം പാഠ്യപദ്ധതി -പാറക്കൽ അബ്ദുള്ള...

Read More >>
ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം

Jun 12, 2026 11:19 AM

ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം

കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവ്, അഭിമുഖം...

Read More >>
പ്രവേശനോത്സവ ബാനറിൽ നിന്നും മുഖ്യമന്ത്രിയുടെ ഫോട്ടോ വെട്ടിമാറ്റി; നരിപ്പറ്റയിൽ കെപിഎസ്ടിഎ പ്രതിഷേധം

Jun 11, 2026 10:55 AM

പ്രവേശനോത്സവ ബാനറിൽ നിന്നും മുഖ്യമന്ത്രിയുടെ ഫോട്ടോ വെട്ടിമാറ്റി; നരിപ്പറ്റയിൽ കെപിഎസ്ടിഎ പ്രതിഷേധം

പ്രവേശനോത്സവ ബാനറിൽ നിന്നും മുഖ്യമന്ത്രിയുടെ ഫോട്ടോ വെട്ടിമാറ്റി; നരിപ്പറ്റയിൽ കെപിഎസ്ടിഎ...

Read More >>
നാട് ദുരിതത്തിൽ; പാതിവഴിയിലായ പൊതുമരാമത്ത് പ്രവർത്തികൾ മൂലം മഴക്കാലത്ത് ഇരട്ടി ദുരിതം: പാറക്കൽ അബ്ദുല്ല എം.എൽ.എ

Jun 11, 2026 10:32 AM

നാട് ദുരിതത്തിൽ; പാതിവഴിയിലായ പൊതുമരാമത്ത് പ്രവർത്തികൾ മൂലം മഴക്കാലത്ത് ഇരട്ടി ദുരിതം: പാറക്കൽ അബ്ദുല്ല എം.എൽ.എ

പാതിവഴിയിലായ പൊതുമരാമത്ത് പ്രവർത്തികൾ മൂലം മഴക്കാലത്ത് ഇരട്ടി ദുരിതം: പാറക്കൽ അബ്ദുല്ല...

Read More >>
Top Stories

News Roundup

GCC News