adimage

adimage

ഓർമ്മകളിൽ രാജീവ് ഗാന്ധി; കുറ്റ്യാടിയിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

ഓർമ്മകളിൽ രാജീവ് ഗാന്ധി; കുറ്റ്യാടിയിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു adimage adimage
2026-05-23T11:04:00 | By Anusree vc
#Latest News #Rajiv Gandhi Martyrdom Day #Samskara Sahithi #Rajiv Smrithipatham

കുറ്റ്യാടി : (kuttiadi.truevisionnews.com) രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കെ.പി.സി.സി. സംസ്കാരസാഹിതി കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'രാജീവ് സ്മൃതിപഥം' സംഘടിപ്പിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്കാരസാഹിതി നിയോജകമണ്ഡലം ചെയർമാൻ പി.പി. ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം പ്രതീഷ് കോട്ടപ്പള്ളി മുഖ്യാതിഥിയായിരുന്നു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. സുരേഷ്, സംസ്കാരസാഹിതി ജില്ലാ വൈസ് ചെയർമാൻ എസ്.ജെ. സജീവ് കുമാർ, കൺവീനർ ശ്രീഹരി ആയഞ്ചേരി, കെ.പി. അബ്ദുൾ മജീദ്, ഇ.എം. അസ്ഹർ, സിദ്ധാർഥ് നരിക്കൂട്ടുംചാൽ, കേളോത്ത് ഹമീദ്, നാളോംകണ്ടി ബാബു, ഷിജില മഹേഷ്, നസീറ ഫൈസൽ, സുമയ്യ വരാപ്പറമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.

Content Highlight: Content Highlights:- Rajiv Gandhi Martyrdom Day celebrations organized in Kuttiadi

#Latest News #Rajiv Gandhi Martyrdom Day #Samskara Sahithi #Rajiv Smrithipatham

adimage

Next TV

adimage adimage
Related Stories
ജനസംഖ്യാ ദിനം: കായക്കൊടിയിൽ ആരോഗ്യ ബോധവൽക്കരണവുമായി കുടുംബാരോഗ്യ കേന്ദ്രം

Jul 11, 2026 11:43 AM

ജനസംഖ്യാ ദിനം: കായക്കൊടിയിൽ ആരോഗ്യ ബോധവൽക്കരണവുമായി കുടുംബാരോഗ്യ കേന്ദ്രം

കായക്കൊടി, കായക്കൊടി കുടുംബാരോഗ്യ കേന്ദ്രം, ആരോഗ്യ...

Read More >>
adimageadimage
കുറ്റ്യാടിയിൽ എസ്.ആർ.സി ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു

Jul 10, 2026 02:53 PM

കുറ്റ്യാടിയിൽ എസ്.ആർ.സി ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു

കുറ്റ്യാടി, എസ്.ആർ.സി ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ്, യോഗ കോഴ്സ് അപേക്ഷ, എസ്.ആർ.സി കമ്യൂണിറ്റി...

Read More >>
'ശോഭീന്ദ്രം' മഴയാത്ര ശനിയാഴ്ച കുറ്റ്യാടി ചുരത്തിൽ നടക്കും

Jul 10, 2026 01:14 PM

'ശോഭീന്ദ്രം' മഴയാത്ര ശനിയാഴ്ച കുറ്റ്യാടി ചുരത്തിൽ നടക്കും

കുറ്റ്യാടി, ശോഭീന്ദ്രം മഴയാത്ര, പ്രൊഫ ശോഭീന്ദ്രൻ സ്മരണാർത്ഥം, കുറ്റ്യാടി ചുരം...

Read More >>
കുറ്റ്യാടിയിൽ 'ജാലകച്ചില്ലയിലെ പെൺകുട്ടി' പ്രകാശനം ചെയ്തു

Jul 10, 2026 12:31 PM

കുറ്റ്യാടിയിൽ 'ജാലകച്ചില്ലയിലെ പെൺകുട്ടി' പ്രകാശനം ചെയ്തു

കുറ്റ്യാടി, ജാലകച്ചില്ലയിലെ പെൺകുട്ടി, പ്രകാശനം...

Read More >>
adimage
Top Stories










News Roundup






adimage adimage
adimage