പേരാമ്പ്ര സ്വദേശിയെ കുറ്റ്യാടിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

പേരാമ്പ്ര സ്വദേശിയെ കുറ്റ്യാടിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
May 19, 2026 04:51 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com) പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശിയായ കോമിനിയോത്ത്കണ്ടി വീട്ടിൽ റഷീദിനെ (65) കുറ്റ്യാടിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടിയിലെ ഒരു വ്യാപാര സ്ഥാപനത്തിന് മുകളിലുള്ള മുറിയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 12:00 മണിയോടെയാണ് സംഭവം. റൂമിൽ ബോധരഹിതനായി കിടന്നിരുന്ന റഷീദിനെ താഴത്തെ കടയിലെ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് കണ്ടത്. ഉടൻ തന്നെ ആംബുലൻസിൽ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Perambra native found dead at his residence in Kuttiadi

Next TV

Related Stories
പാലേരിയിൽ കാൽനടയാത്രക്കാരനെ പിക്കപ്പ് ലോറി ഇടിച്ച സംഭവം: ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

May 19, 2026 05:06 PM

പാലേരിയിൽ കാൽനടയാത്രക്കാരനെ പിക്കപ്പ് ലോറി ഇടിച്ച സംഭവം: ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

പാലേരിയിൽ കാൽനടയാത്രക്കാരനെ പിക്കപ്പ് ലോറി ഇടിച്ച സംഭവം: ഡ്രൈവർക്കെതിരെ പോലീസ്...

Read More >>
മൊകേരിയിൽ ഹോട്ടൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 19, 2026 01:40 PM

മൊകേരിയിൽ ഹോട്ടൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മൊകേരിയിൽ ഹോട്ടൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
അമൽ 'തങ്കം' ആണ്; കുറ്റ്യാടി–വടകര റോഡിൽ കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി യുവാവ്

May 19, 2026 12:44 PM

അമൽ 'തങ്കം' ആണ്; കുറ്റ്യാടി–വടകര റോഡിൽ കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി യുവാവ്

കുറ്റ്യാടി–വടകര റോഡിൽ കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി...

Read More >>
അധികാരമേറി ജനനായകൻ; വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദവുമായി യുഡിഎഫ് പ്രവർത്തകർ

May 19, 2026 11:17 AM

അധികാരമേറി ജനനായകൻ; വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദവുമായി യുഡിഎഫ് പ്രവർത്തകർ

വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദവുമായി യുഡിഎഫ്...

Read More >>
പാറക്കലിന് മന്ത്രി സ്ഥാനം നിഷേധിച്ചതിൽ ലീഗിൽ പ്രതിഷേധം ശക്തമാകുന്നു ; കെഎംസിസിയിലും അമർഷം

May 18, 2026 01:45 PM

പാറക്കലിന് മന്ത്രി സ്ഥാനം നിഷേധിച്ചതിൽ ലീഗിൽ പ്രതിഷേധം ശക്തമാകുന്നു ; കെഎംസിസിയിലും അമർഷം

പാറക്കലിന് മന്ത്രി സ്ഥാനം നിഷേധിച്ചതിൽ ലീഗിൽ പ്രതിഷേധം ശക്തമാകുന്നു ; കെ. എംസിസിയിലും...

Read More >>
കൈകോർത്ത് നാട്; കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒറ്റക്കെട്ടായി നന്നാക്കി കുന്നുമ്മലിലെ നാട്ടുകാർ

May 18, 2026 12:43 PM

കൈകോർത്ത് നാട്; കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒറ്റക്കെട്ടായി നന്നാക്കി കുന്നുമ്മലിലെ നാട്ടുകാർ

കൈകോർത്ത് നാട്; കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒറ്റക്കെട്ടായി നന്നാക്കി കുന്നുമ്മലിലെ...

Read More >>
Top Stories

News Roundup

GCC News

Entertainment News