'ഓട്ടപ്രദക്ഷിണം'; വോട്ടർമാരെ നേരിൽക്കണ്ട് സ്ഥാനാർഥികളുടെ സ്നേഹപര്യടനം

'ഓട്ടപ്രദക്ഷിണം'; വോട്ടർമാരെ നേരിൽക്കണ്ട് സ്ഥാനാർഥികളുടെ സ്നേഹപര്യടനം
Apr 7, 2026 12:10 PM | By Fidha Parvin

കുറ്റ്യാടി: (kuttiadi.truevisionnews.com) പരസ്യ പ്രചാരണം ചൊവ്വാഴ്ച സമാപിക്കാനിരെക്കെ തിങ്കളാഴ്ച സ്ഥാനാർഥികൾക്ക് മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം. എട്ടുപഞ്ചായത്തിലും ഓടിയെത്താനായിരുന്നു ശ്രമം. യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ല വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു. കുറ്റ്യാടി ടൗൺ,കാക്കുനി,തീക്കുനി, പുറമേരി, വില്യാപളളി, ആയഞ്ചേരി, മണിയൂർ തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹം വോട്ടർമാരെ നേരിൽ കണ്ടു. വിവിധ കോളനികളിലും പാഞ്ഞെത്തി.വൈകീട്ട് കുറ്റ്യാടി ടൗണിൽ

നടന്ന റോഡ് ഷോയിലും രാത്രി ആയഞ്ചേരിയിൽ നടന്ന ഡിജെ പ്രചാരണത്തിലും പങ്കെടുത്തു. എൽ.ഡി.എഫ് സ്ഥാനാർഥി കെ. പി.കുഞമ്മദ്‌കുട്ടി രാവിലെ കടമേരി മയ്യന്നൂരിലായിരുന്നു ആദ്യ സന്ദർശനം. വില്യാപ്പള്ളി പഞ്ചായത്തിലെ വിവിധ മേഖലകളിലും വീടുകളും സ്ഥാപനങ്ങളിലും സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. വൈകിട്ടോടെ കോട്ടപ്പള്ളി, മേമുണ്ട, വേളം എന്നിവിടങ്ങളിൽ റോഡ് ഷോയിൽ പങ്കെടുത്തു. വാദ്യഘോഷ ങ്ങളുടെ അകമ്പടിയോടെയായി രുന്നു റോഡ് ഷോ. പിന്നീട് അരൂർ എളയടം ക്ഷേത്രോത്സവ പരിപാടിയിലും രാത്രി മേമുണ്ടയിൽ ഗൃഹസന്ദർശന പരിപാടിയിലും പങ്കെടുത്തു. പ്രാദേശിക എ ൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.

'Ottapradakshinam'; Candidates' love tour to meet voters in person

Next TV

Related Stories
തരംഗം;എൽ ഡി എഫ് കുറ്റ്യാടി മണ്ഡലം ഡിജെ റാലി

Apr 7, 2026 12:55 PM

തരംഗം;എൽ ഡി എഫ് കുറ്റ്യാടി മണ്ഡലം ഡിജെ റാലി

തരംഗം;എൽ ഡി എഫ് കുറ്റ്യാടി മണ്ഡലം ഡിജെ...

Read More >>
വാഹനജാഥ;പ്രവാസി ലീഗ് പ്രചാരണവാഹനജാഥ നടത്തി

Apr 7, 2026 11:38 AM

വാഹനജാഥ;പ്രവാസി ലീഗ് പ്രചാരണവാഹനജാഥ നടത്തി

വാഹനജാഥ;പ്രവാസി ലീഗ് പ്രചാരണവാഹനജാഥ...

Read More >>
വിജയം ഉറപ്പിച്ച്; ജനമനസുകളിൽ നിറസാന്നിധ്യമുറപ്പിപ്പിച്ച് കെ പി കുഞ്ഞമ്മദ് കുട്ടിയുടെ മണ്ഡല പര്യടനം

Apr 6, 2026 06:50 PM

വിജയം ഉറപ്പിച്ച്; ജനമനസുകളിൽ നിറസാന്നിധ്യമുറപ്പിപ്പിച്ച് കെ പി കുഞ്ഞമ്മദ് കുട്ടിയുടെ മണ്ഡല പര്യടനം

ജനമനസുകളിൽ നിറസാന്നിധ്യമുറപ്പിപ്പിച്ച് കെ പി കുഞ്ഞമ്മദ് കുട്ടിയുടെ മണ്ഡല...

Read More >>
വിജയം ഉറപ്പ് ; നാദാപുരത്ത് എൽഡിഎഫ് വിജയം ,ബിനോയ് വിശ്വം

Apr 6, 2026 04:02 PM

വിജയം ഉറപ്പ് ; നാദാപുരത്ത് എൽഡിഎഫ് വിജയം ,ബിനോയ് വിശ്വം

വിജയം ഉറപ്പ് ; നാദാപുരത്ത് എൽഡിഎഫ് വിജയം ,ബിനോയ്...

Read More >>
ആവേശം അതിരുകടക്കരുത്; കുറ്റ്യാടിയിൽ കൊട്ടിക്കലാശത്തിന് ഓരോ മുന്നണിക്കും പ്രത്യേകം ഇടങ്ങളും നിയന്ത്രണങ്ങളും

Apr 6, 2026 01:05 PM

ആവേശം അതിരുകടക്കരുത്; കുറ്റ്യാടിയിൽ കൊട്ടിക്കലാശത്തിന് ഓരോ മുന്നണിക്കും പ്രത്യേകം ഇടങ്ങളും നിയന്ത്രണങ്ങളും

ആവേശം അതിരുകടക്കരുത്; കുറ്റ്യാടിയിൽ കൊട്ടിക്കലാശത്തിന് ഓരോ മുന്നണിക്കും പ്രത്യേകം ഇടങ്ങളും...

Read More >>
അനുസ്മരണം; കെ.ടി. കണാരൻ അനുസ്മരണം മൊകേരിയിൽ ആചരിച്ചു

Apr 6, 2026 11:31 AM

അനുസ്മരണം; കെ.ടി. കണാരൻ അനുസ്മരണം മൊകേരിയിൽ ആചരിച്ചു

അനുസ്മരണം കെ.ടി. കണാരൻ അനുസ്മരണം മൊകേരിയിൽ...

Read More >>
Top Stories

News Roundup