ആവേശകരമായ വരവേൽപ്പ്; കുറ്റ്യാടിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി പര്യടനം നടത്തി

ആവേശകരമായ വരവേൽപ്പ്; കുറ്റ്യാടിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി പര്യടനം നടത്തി
Apr 2, 2026 04:27 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി രാമദാസ് മണലേരി വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. രാവിലെ കാക്കുനിയിൽ നിന്നാരംഭിച്ച പര്യടനം തീക്കുനി, പൂമുഖം, മണിമല, പെരുവയൽ, ചാനിയംകടവ്, വെള്ളൂക്കര, കുറുന്തോടി, മുടപ്പിലായി, പാലയാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തുടർന്നു.

വെള്ളൂക്കരയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പി. ഗോപാലൻ അധ്യക്ഷത വഹിച്ചു. ഗോപിനാഥ്, സജീവൻ മഠത്തിൽ, നാരായണൻ, സന്ദീപ്, ജീഷ്, പത്മനാഭൻ, സുരേഷ് നെരോത്ത്, സുജിത്ത് മറൂറ എന്നിവർ സംസാരിച്ചു. വഴിനീളെ ആവേശകരമായ വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.

NDA candidate toured Kuttiadi

Next TV

Related Stories
വോട്ട് മാറ്റത്തിനല്ല, തുടർച്ചയ്ക്ക്; കെ.പി. കുഞ്ഞമ്മദ് കുട്ടി തിരുവള്ളൂരിലും കുറ്റ്യാടിയിലും വോട്ടഭ്യർത്ഥന നടത്തി

Apr 2, 2026 04:19 PM

വോട്ട് മാറ്റത്തിനല്ല, തുടർച്ചയ്ക്ക്; കെ.പി. കുഞ്ഞമ്മദ് കുട്ടി തിരുവള്ളൂരിലും കുറ്റ്യാടിയിലും വോട്ടഭ്യർത്ഥന നടത്തി

കെ.പി. കുഞ്ഞമ്മദ് കുട്ടി തിരുവള്ളൂരിലും കുറ്റ്യാടിയിലും വോട്ടഭ്യർത്ഥന...

Read More >>
എഫ്.സി.ആർ.എ ബിൽ പാർലമെൻ്റിൽ പാസാക്കാൻ അനുവദിക്കില്ല -കെ.സി.വേണുഗോപാൽ

Apr 2, 2026 04:03 PM

എഫ്.സി.ആർ.എ ബിൽ പാർലമെൻ്റിൽ പാസാക്കാൻ അനുവദിക്കില്ല -കെ.സി.വേണുഗോപാൽ

എഫ്.സി.ആർ.എ ബിൽ പാർലമെൻ്റിൽ പാസാക്കാൻ അനുവദിക്കില്ല...

Read More >>
ജനങ്ങളുടെ നായകൻ ജനങ്ങളിലേക്ക്; പാറക്കല്‍ അബ്ദുല്ല തിരുവള്ളൂര്‍, മണിയൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി

Apr 2, 2026 12:19 PM

ജനങ്ങളുടെ നായകൻ ജനങ്ങളിലേക്ക്; പാറക്കല്‍ അബ്ദുല്ല തിരുവള്ളൂര്‍, മണിയൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി

പാറക്കല്‍ അബ്ദുല്ല തിരുവള്ളൂര്‍, മണിയൂര്‍ പഞ്ചായത്തുകളില്‍ പര്യടനം...

Read More >>
ഇത്തവണത്തെ വോട്ട് സമാധാനത്തിനായിരിക്കണം: ഷാഫി പറമ്പില്‍ എംപി

Apr 1, 2026 04:33 PM

ഇത്തവണത്തെ വോട്ട് സമാധാനത്തിനായിരിക്കണം: ഷാഫി പറമ്പില്‍ എംപി

ഇത്തവണത്തെ വോട്ട് സമാധാനത്തിനായിരിക്കണം: ഷാഫി പറമ്പില്‍...

Read More >>
ബോംബ് നിര്‍മാണം സിപിഎം കുടില്‍വ്യവസായമാക്കി മാറ്റി: കെ.സി വേണുഗോപാല്‍ എംപി

Apr 1, 2026 04:22 PM

ബോംബ് നിര്‍മാണം സിപിഎം കുടില്‍വ്യവസായമാക്കി മാറ്റി: കെ.സി വേണുഗോപാല്‍ എംപി

ബോംബ് നിര്‍മാണം സിപിഎം കുടില്‍വ്യവസായമാക്കി മാറ്റി: കെ.സി വേണുഗോപാല്‍...

Read More >>
ബോംബ് രാഷ്ട്രീയത്തിന് എതിരെ സമൂഹമന:സാക്ഷി ഉണര്‍ത്തി കുറ്റ്യാടിയില്‍ പീസ് വാക്ക്

Apr 1, 2026 12:44 PM

ബോംബ് രാഷ്ട്രീയത്തിന് എതിരെ സമൂഹമന:സാക്ഷി ഉണര്‍ത്തി കുറ്റ്യാടിയില്‍ പീസ് വാക്ക്

ബോംബ് രാഷ്ട്രീയത്തിന് എതിരെ സമൂഹമന:സാക്ഷി ഉണര്‍ത്തി കുറ്റ്യാടിയില്‍ പീസ്...

Read More >>
Top Stories