വികസനത്തുടർച്ചയ്ക്കായി ആവേശം; കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ഒന്നാംഘട്ട പര്യടനത്തിന് ഉജ്ജ്വല തുടക്കം

വികസനത്തുടർച്ചയ്ക്കായി ആവേശം; കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ഒന്നാംഘട്ട പര്യടനത്തിന് ഉജ്ജ്വല തുടക്കം
Mar 29, 2026 12:47 PM | By Anusree vc

കുറ്റ്യാടി: (https://truevisionnews.com/) വികസന വഴിയിൽ ബഹുദൂരം മുന്നേറിയ കുറ്റ്യാടിയുടെ മണ്ണിൽ വികസനത്തുടർച്ചയുടെ കാഹളം മുഴക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് ആവേശകരമായ തുടക്കം. ആദ്യ പര്യടന കേന്ദ്രമായ തറോപ്പൊയിലിൽ അതിരാവിലെ തന്നെ വൻ ജനാവലിയാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയത്.

നെൽപ്പാടങ്ങളാൽ സമൃദ്ധമായ തറോപ്പൊയിലിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ആയിരുന്ന കാലത്താണ് കാർഷിക മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കിയ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയത്.

പാടശേഖര വികസനത്തിന് രണ്ട് കോടി രൂപ അനുവദിച്ചു. തുടർന്ന് മണിമലയിൽ സ്ഥാനാ ർഥിക്ക് ലഭിച്ച ഹൃദ്യമായ വരവേ ൽപ്പ്. മണിമലയിലെ നാളികേര പാർക്കിന്റെ ഒന്നാംഘട്ടത്തിലെ നിർമാണം പൂർത്തീകരിക്കുക യും സംരംഭകർക്കായുള്ള ടെൻ ഡർ ക്ഷണിക്കുകയും ചെയ്തു. 8.50 കോടി രൂപ ചെലവഴിച്ചാണ് നാളികേര പാർക്ക് യാഥാർഥ്യമാ ക്കിയത്. 2021ൽ എംഎൽഎയായി കെ പി കുഞ്ഞമ്മദ് കുട്ടി സത്യപ്രതിജ്ഞ ചെയ്യുന്ന സമയ ത്ത് കാടുപിടിച്ച് കാട്ടുമൃഗങ്ങളു ടെ ആവാസ കേന്ദ്രമായിരുന്നു മണിമല. ഇന്ന് ആ നാട് വലിയ മാറ്റത്തിന്റെ പാതയിലാണ്.

മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻ്റ് പി സുരേഷ് ബാബു. സെക്രട്ടറി പി സി ഷൈജു, ട്രഷ്റർ ടി എൻ മനോജ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ, ടി കെ രാഘ വൻ, പി പി മുകുന്ദൻ, കെ കെ ജയപ്രകാശ്, മുഹമ്മദ്, കെ പി പവിത്രൻ, കൂടത്താംകണ്ടി രേഷ്, മഹേഷ് പയ്യട, സി നൗ ഫൽ എന്നിവർ സ്ഥാനാർഥിയു ടെ ഒപ്പമുണ്ടായി. പി കെ ദിവാകരൻ, എൻ കെ രാമചന്ദ്രൻ, അഡ്വ. കെ പി ബിനൂപ്, നിധിൻ കെ വൈദ്യർ, ആർ ബാലറാം, റീന സുരേഷ്, കെ പുഷ്പജ, കെ കെ സുരേഷ്, വള്ളിൽ ശ്രീജി സുത്ത്, മലയിൽ ബാലകൃഷ്ണൻ, കെ വി സുധീഷ് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സം സാരിച്ചു.

A brilliant start to the first leg of K.P. Kunjhammad Kutti's tour in Kuttiyadi

Next TV

Related Stories
'ബോംബ് കൃഷി നടക്കുന്നു'; കുറ്റ്യാടിയിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പാറക്കൽ അബ്ദുള്ള

Mar 28, 2026 01:48 PM

'ബോംബ് കൃഷി നടക്കുന്നു'; കുറ്റ്യാടിയിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പാറക്കൽ അബ്ദുള്ള

കുറ്റ്യാടിയിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പാറക്കൽ...

Read More >>
എൻ.ഡി.എ.യുടെ വൻ ശക്തിപ്രകടനം; കുറ്റ്യാടിയിൽ ആവേശം വിതറി രാമദാസ് മണലേരിയുടെ റോഡ് ഷോ

Mar 28, 2026 01:04 PM

എൻ.ഡി.എ.യുടെ വൻ ശക്തിപ്രകടനം; കുറ്റ്യാടിയിൽ ആവേശം വിതറി രാമദാസ് മണലേരിയുടെ റോഡ് ഷോ

കുറ്റ്യാടിയിൽ ആവേശം വിതറി രാമദാസ് മണലേരിയുടെ റോഡ്...

Read More >>
മികച്ച വരുമാനം നാട്ടിൽ തന്നെ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ

Mar 28, 2026 11:38 AM

മികച്ച വരുമാനം നാട്ടിൽ തന്നെ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ

മികച്ച വരുമാനം നാട്ടിൽ തന്നെ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന...

Read More >>
ത്യാഗോജ്ജ്വലമായ പോരാട്ടം; നടുപ്പൊയിൽ പ്രമുഖ നേതാവും സന്നദ്ധ-ജീവകാരുണ്യ പ്രവർത്തകനുമായ ചിക്കിണിയെ അനുസ്മരിച്ചു

Mar 27, 2026 01:46 PM

ത്യാഗോജ്ജ്വലമായ പോരാട്ടം; നടുപ്പൊയിൽ പ്രമുഖ നേതാവും സന്നദ്ധ-ജീവകാരുണ്യ പ്രവർത്തകനുമായ ചിക്കിണിയെ അനുസ്മരിച്ചു

നടുപ്പൊയിൽ പ്രമുഖ നേതാവും സന്നദ്ധ-ജീവകാരുണ്യ പ്രവർത്തകനുമായ ചിക്കിണിയെ...

Read More >>
ജനങ്ങളിലേക്ക് പാറക്കൽ അബ്ദുല്ല; ഒന്നാം ഘട്ട പര്യടനം നാളെ തുടങ്ങും

Mar 27, 2026 01:13 PM

ജനങ്ങളിലേക്ക് പാറക്കൽ അബ്ദുല്ല; ഒന്നാം ഘട്ട പര്യടനം നാളെ തുടങ്ങും

ജനങ്ങളിലേക്ക് പാറക്കൽ അബ്ദുല്ല; ഒന്നാം ഘട്ട പര്യടനം നാളെ...

Read More >>
Top Stories

News Roundup