നാടുണരുന്നു, നഗരമിളകുന്നു; കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ പര്യടനത്തിന് നാളെ തുടക്കം

നാടുണരുന്നു, നഗരമിളകുന്നു; കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ പര്യടനത്തിന് നാളെ തുടക്കം
Mar 27, 2026 12:46 PM | By Anusree vc

കുറ്റ്യാടി: (https://kuttiadi.truevisionnews.com/) കുറ്റ്യാടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് ശനിയാഴ്ച തുടക്കമാകും. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് പര്യടനം നടക്കുന്നത്. ശനിയാഴ്ച രാവിലെ 8.30-ന് തറോപ്പൊയിൽ നിന്നാണ് പര്യടനം ആരംഭിക്കുക. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് ആവേശോജ്ജ്വലമായ സ്വീകരണം നൽകാൻ എൽ.ഡി.എഫ് പ്രവർത്തകർ ഒരുക്കങ്ങൾ പൂർത്തിയാക്കി.

9ന് പുള ക്കുൽ, 9.30: മണിമല, 10: പെരു വയൽ, 10.30: കേളോത്ത് മുക്ക്, 11: കമ്മനതാഴ, 11.30: മാവുള്ള ചാലിൽ, പകൽ 3: നിട്ടൂർ, 3.30: നടുപ്പൊയിൽ, 4: മൊകേരി, 4.30: വട്ടോളി, 5: പാതിരിപ്പറ്റ, 5.30: കക്കട്ട്, വൈകിട്ട് 6: നടക്കുമീത്തൽ, 6.30: എളയടം, 7: തീ യും സമാപിക്കും. ക്കുനി. 29ന് രാവിലെ കുനിങ്ങാ ട് നിന്ന് തുടങ്ങി പൈങ്ങോട്ടാ യിയിലും, 30ന് രാവിലെ അയ്യ നവയലിൽ നിന്നും തുടങ്ങി മണിയൂർ ചങ്ങരോത്ത് താഴയും സമാപിക്കും.

KP Kunjhammad Kutti's tour begins on Saturday in Kuttiadi

Next TV

Related Stories
ത്യാഗോജ്ജ്വലമായ പോരാട്ടം; നടുപ്പൊയിൽ പ്രമുഖ നേതാവും സന്നദ്ധ-ജീവകാരുണ്യ പ്രവർത്തകനുമായ ചിക്കിണിയെ അനുസ്മരിച്ചു

Mar 27, 2026 01:46 PM

ത്യാഗോജ്ജ്വലമായ പോരാട്ടം; നടുപ്പൊയിൽ പ്രമുഖ നേതാവും സന്നദ്ധ-ജീവകാരുണ്യ പ്രവർത്തകനുമായ ചിക്കിണിയെ അനുസ്മരിച്ചു

നടുപ്പൊയിൽ പ്രമുഖ നേതാവും സന്നദ്ധ-ജീവകാരുണ്യ പ്രവർത്തകനുമായ ചിക്കിണിയെ...

Read More >>
ജനങ്ങളിലേക്ക് പാറക്കൽ അബ്ദുല്ല; ഒന്നാം ഘട്ട പര്യടനം നാളെ തുടങ്ങും

Mar 27, 2026 01:13 PM

ജനങ്ങളിലേക്ക് പാറക്കൽ അബ്ദുല്ല; ഒന്നാം ഘട്ട പര്യടനം നാളെ തുടങ്ങും

ജനങ്ങളിലേക്ക് പാറക്കൽ അബ്ദുല്ല; ഒന്നാം ഘട്ട പര്യടനം നാളെ...

Read More >>
പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണം: കെജിഎൻഎ

Mar 27, 2026 12:19 PM

പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണം: കെജിഎൻഎ

പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണം:...

Read More >>
'വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണം' - പ്രഭീഷ് ആദിയൂർ

Mar 26, 2026 09:31 PM

'വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണം' - പ്രഭീഷ് ആദിയൂർ

'വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണം' - പ്രഭീഷ്...

Read More >>
കോഴിക്കോട് പശുക്കടവിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു, അപകടം കുളിക്കാനിറങ്ങിയപ്പോൾ

Mar 26, 2026 08:56 PM

കോഴിക്കോട് പശുക്കടവിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു, അപകടം കുളിക്കാനിറങ്ങിയപ്പോൾ

കോഴിക്കോട് പശുക്കടവിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു, അപകടം...

Read More >>
Top Stories

News Roundup